Kerala Mirror
കോട്ടയം : ഇസ്രായേലിൽ അപകടത്തിൽ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്ണുവിൻ്റെ ഭാര്യ ശരണ്യ പ്രസന്നൻ ആണ് (34) മരിച്ചത്.
ഇസ്രായേലിൽ ഹോം നഴ്സായിരുന്നു. ചൊവ്വാഴ്ച അപകടത്തിൽപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.