യൂണിഫോം സിവില്‍ കോഡ് വരുമെന്ന് സുരേഷ് ഗോപി
January 29, 2024ഇവന്റുകൾ അപ്പപ്പോള്‍ അറിയാം; വാട്സ്ആപ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചര്‍
January 30, 2024
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്യു നേതാക്കളെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് കെഎസ്യു ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്യു നേതാവ് നെസ്ഫല്‍ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ പഠിപ്പ് മുടക്കുമെന്ന് കെഎസ്യു അറിയിച്ചു. |
|
|