


തിരുവനന്തപുരം : അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസകുള്‍ നടത്തും. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.
സർവ്വീസുകളുടെ സമയക്രമം
ബെംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ (25.09.2025 മുതൽ 14.10.2025 വരെ)
കുട്ട, മാനന്തവാടി വഴി
കുട്ട, മാനന്തവാടി വഴി
കുട്ട, മാനന്തവാടി വഴി
കുട്ട, മാനന്തവാടി വഴി
കുട്ട, മാനന്തവാടി വഴി
മൈസൂർ, കുട്ട വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
കോയമ്പത്തൂർ, പാലക്കാട് വഴി
ഇരിട്ടി, മട്ടന്നൂർ വഴി
ഇരിട്ടി, മട്ടന്നൂർ വഴി
ചെറുപുഴ വഴി
ചെറുപുഴ വഴി
നാഗർകോവിൽ വഴി
നാഗർകോവിൽ വഴി
സേലം, കോയമ്പത്തൂർ വഴി
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
24.09.2025 മുതൽ 13.10.2025 വരെ
മാനന്തവാടി, കുട്ട വഴി
മാനന്തവാടി, കുട്ട വഴി
മാനന്തവാടി, കുട്ട വഴി
മാനന്തവാടി, കുട്ട വഴി
മാനന്തവാടി, കുട്ട വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
കോയമ്പത്തൂർ, സേലം വഴി
മട്ടന്നൂർ, ഇരിട്ടി വഴി
ഇരിട്ടി, കൂട്ടുപുഴ വഴി
ചെറുപുഴ, മൈസൂർ വഴി
ചെറുപുഴ, മൈസൂർ വഴി
നാഗർകോവിൽ, മധുര വഴി
നാഗർകോവിൽ വഴി
കോയമ്പത്തൂർ, സേലം വഴി
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.