Kerala Mirror

കേരള NEWS

എ​ൻ.​എം. വി​ജ​യ​ന്‍റെ ആത്മഹത്യ : ഐ.​സി. ബാ​ല​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്‌ ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​ന്നാം​പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ റെ​യ്‌​ഡ്‌. കേ​സ്‌...

ഇടുക്കിയിൽ സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം

ഇടുക്കി : മുട്ടം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം. റെക്കോർഡ് റൂമിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ...

രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം, പ്രദേശത്ത് കാവല്‍ക്കാരെ വിന്യസിക്കും; ഫെന്‍സിങ് നടപടി വേഗത്തിലാക്കും : മന്ത്രി

കല്‍പ്പറ്റ : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ...

‘എന്റെ പാഠ പുസ്തകത്തിലെ ഹീറോ സഖാവ് പിണറായി; കോടതീല് കണ്ടിപ്പാ പാക്കലാം’ : പി പി ദിവ്യ

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ. എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട്...

റേഷന്‍ മുടങ്ങും; തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരം; ചര്‍ച്ച പരാജയം

തിരുവനന്തപുരം : മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍...

മാ​ന​ന്ത​വാ​ടി​യി​ലെ ക​ടു​വ​യെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു : മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

കോട്ടയം : മാ​ന​ന്ത​വാ​ടി​യി​ലെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ആ​ദി​വാ​സി സ്ത്രീ​യു​ടെ ജീ​വ​നെ​ടു​ത്ത ക​ടു​വ​യെ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ആ​വ​ശ്യ​മാ​യ...

മാ​ന​ന്ത​വാ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ; മ​ന്ത്രി ഒ.​ആ​ര്‍.​കേ​ളു​വി​നെ ത​ട​ഞ്ഞു

വ​യ​നാ​ട് : മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. മൃ​ത​ദേ​ഹം സമീപത്തെ എസ്റ്റേറ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി...

മുനമ്പത്തേത് വഖഫ് ഭൂമി; ജുഡീഷ്യല്‍ കമ്മിഷന് എന്തു കാര്യം? : ഹൈക്കോടതി

കൊച്ചി : മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍...

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

കല്‍പ്പറ്റ : വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കും ഒന്‍പതിനും ഇടയിലാണ്...