Kerala Mirror

കേരള NEWS

നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന...

എ​റ​ണാ​കു​ളത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു

കൊ​ച്ചി : എ​റ​ണാ​കു​ളം ആ​ല​ങ്ങാ​ട് കോ​ങ്ങാ​ര്‍​പി​ള്ളി​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു. എം.​സാ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ്...

അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഒമ്പത് പേര്‍ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

അടൂർ : പത്തനംതിട്ടയിലെ അടൂരിൽ പ്ലസ് ടു വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഒമ്പതുപേർക്കെതിരെ കേസ്. അഞ്ച് പേർ പിടിയിലായി, ബാക്കി നാല് പേരെ ഇന്ന് തന്നെ പിടികൂടും. ശിശു ക്ഷേമ സമിതി (സിഡബ്ലിയുസി) നടത്തിയ...

മാ​ള​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ര​ണ്ടു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

തൃ​ശൂ​ർ : മാ​ള​യി​ൽ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി. ഓ​ല​പ്പ​ട​ക്കം മാ​ല​യാ​യി കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. പൊ​യ്യ സ്വ​ദേ​ശി​ക​ളാ​യ...

കൂടരഞ്ഞിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കൂട്ടിലായി

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പ്രദേശത്ത് പുലി സ്ഥിരമായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. 15 ദിവസത്തോളമായി പുലിയുടെ...

യുഡിഎഫിന്റെ ജാഥ മലയോരജനതയെ ചേർത്തുപിടിക്കാൻ : വി ഡി സതീശൻ

കണ്ണൂർ : മലയോരജനതയെ ചേർത്തുപിടിക്കാനാണ് യുഡിഎഫിന്റെ ജാഥയെന്ന് പ്രതിപ​ക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ശല്യം, കാർഷിക പ്രശ്നം എന്നിവയ്ക്ക് പരിഹാരം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. യത്രയ്ക്ക് ഒടുവിൽ...

തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം

ഇടുക്കി : ഇടുക്കി തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം. തൊടുപുഴ പെരുമാങ്കണ്ടത്ത് ആണ് അപകടം. ഈസ്റ്റ് കലൂർ സ്വദേശി സിബിയുടെ മാരുതി 800 കാർ ആണ് കത്തി നശിച്ചത്. എന്നാൽ മൃതദേഹം സിബിയുടേത് ആണോ എന്ന...

കെഎസ്ആർടിസി, ഡ്രൈവിങ്ങ് ടെസ്റ്റ്, ലൈസൻസ് വിതരണം എന്നിവയിൽ സമഗ്ര മാറ്റം : മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം...

റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണം : ജി ആർ അനിൽ

തിരുവനന്തപുരം : റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് സംസ്ഥാന സർക്കാർ. സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സർക്കാർ തലത്തിൽ ആലോചനകൾ നടക്കുന്നതെന്നും , ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍...