Kerala Mirror

കേരള NEWS

കുണ്ടറ ലൈം​ഗിക പീഡനം : മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ്

കൊല്ലം : കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്...

ചോറ്റാനിക്കരയിൽ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു

ചോറ്റാനിക്കര : ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിത മരിച്ചു. 19 വയസായിരുന്നു. മുൻ കാമുകനിൽ നിന്നും അതിക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 6 ദിവസമായി വെന്‍റിലേറ്ററിൽ...

പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോം​ബ് ഭീ​ഷ​ണി

വ​യ​നാ​ട് : പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോം​ബ് ഭീ​ഷ​ണി. വൈ​സ് ചാ​ൻ​സ​ല​ർ​ക്കും ര​ജി​സ്‌​ട്രാ​ർ​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശം വ​ഴി​യാ​ണ് ബോം​ബ് ഭീ​ഷ​ണി എ​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ...

രണ്ടു വയസുകാരിയുടെ കൊലപാതകം : ജ്യോത്സ്യന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസന്‍ എന്നയാളെയാണ് പൊലീസ്...

എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട് : എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്‌ഐ ജില്ലാ...

‘ഓപ്പറേഷന്‍ ക്ലീന്‍’ : അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി : കൊച്ചിയില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം റൂറല്‍ പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വടക്കന്‍ പറവൂരില്‍ നിന്നാണ്...

കള്ളപ്പണ ഇടപാട് : അന്വേഷണം നടക്കുന്ന 18 സഹകരണ സംഘങ്ങളുടെ പട്ടിക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ഇഡി

കൊച്ചി : സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കള്ളപ്പണ ഇടപാടെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി...

അന്വേഷണത്തോട് സഹകരിക്കും; കുടുംബം ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല : ഗ്ലോബൽ പബ്ലിക് സ്കൂൾ

എറണാകുളം : തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച്...

പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക വർഷം അവസാന...