Kerala Mirror

കേരള NEWS

കേന്ദ്ര ബജറ്റ് 2025 : മൈക്രോ, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും; രാജ്യത്തെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള ഹബ്ബാക്കും

ഡൽഹി : രാജ്യത്തെ ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍. മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസസിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.5 ലക്ഷം കോടി...

സാമൂഹ്യ മാധ്യമത്തില്‍ കെആര്‍ മീര ബെന്യാമിൻ പോര്

കൊച്ചി : മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എഴുത്തുകാരി കെആര്‍ മീര ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം. മീരയുടെ പോസ്റ്റിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍...

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം‍‌; വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ, കസ്റ്റഡിയിൽ

ആലപ്പുഴ : മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി സൂചന. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ...

പ​കു​തി വി​ല​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​നം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ : പ​കു​തി വി​ല​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​നം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ വെ​ട്ടി​ച്ച യു​വാ​വി​നെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി...

കു​റ്റി​പ്പു​റത്ത് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്; ഗ്ലാ​സു​ക​ൾ പൊ​ട്ടി

കു​റ്റി​പ്പു​റം : വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്ത്...

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം; വയനാട്ടില്‍ യുവാവിനെ വെട്ടിനുറുക്കി ബാഗിലാക്കി, ഒരാള്‍ കസ്റ്റഡിയില്‍

കല്‍പറ്റ : അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. യുപി സ്വദേശി മുഹമ്മദ് ആരിഫിനെ...

ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; ദുരൂഹത എന്ന് പോലീസ്

ആലപ്പുഴ : മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. തീപിടിച്ചതിൽ ദുരൂഹത എന്ന് പോലീസ്. ഇന്ന്...

ഹൃദയഭിത്തി തകര്‍ന്ന രോഗിക്ക് പുതുജന്മം; അഭിമാന നേട്ടവുമായി തൃശൂര്‍ മെഡിക്കല്‍ കോളജ്

തൃശൂര്‍ : ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയത്തിന്റെ ഭിത്തി തകര്‍ന്ന് രക്തസമ്മര്‍ദം...

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം : നാല് പേർക്ക് പരിക്ക്

ആലപ്പുഴ : വള്ളികുന്നത് തെരുവ് നായ‌യുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ, മറിയാമ്മ, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കടിയേറ്റ ഗംഗാധരൻ...