Kerala Mirror

കേരള NEWS

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദ്ദിച്ച നൈജീരിയ സ്വദേശിനിയെ ജയില്‍ മാറ്റി

കണ്ണൂര്‍ : ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ വിദേശ വനിതയായ തടവുകാരിയെ ജയില്‍ മാറ്റി. നൈജീരിയ സ്വദേശിയായ തടവുകാരി ജൂലിയെയാണ് ജയില്‍ മാറ്റിയത്. കണ്ണൂര്‍ വനിതാ...

‘പരാതിക്കാരിയായ സ്ത്രീ വിവാഹിതയാണ്, പിന്നെങ്ങനെ വിവാഹവാഗ്ദാനം നല്‍കിയുള്ള ബലാത്സംഗ കുറ്റം നില്‍ക്കും?’ : ഹൈക്കോടതി

കൊച്ചി : പരാതിക്കാരിയായ സ്ത്രീ വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുക എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്ന് ജസ്റ്റിസ് എ...

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോണ്‍ഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഗുജറാത്തിൽ സംഘപരിവാർ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇഹ്‌സാൻ...

തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ മിൻഹാജ് സിപിഐഎമ്മിൽ ചേർന്നു

പാലക്കാട് : തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നു. സംസ്ഥാന കോർഡിനേറ്റർ മിൻഹാജാണ് രാജിവെച്ചത്. പി.വി അൻവറിനൊപ്പം തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിക്കാനില്ലെന്ന് രാജിവെച്ച ശേഷം...

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

എറണാകുളം : ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം...

‘ലൈംഗികച്ചുവയോടെ പല തവണ സംസാരിച്ചു’; പ്രജിത്തിനെതിരെ ഗുരുതര ആരോപണവുമായി വയനാട് കലക്ടറേറ്റിലെ ജീവനക്കാരി

വയനാട് : ജോയിന്‍റ് കൗൺസിൽ നേതാവ് പ്രജിത്തിനെതിരെ ഗുരുതര ആരോപണവുമായി വയനാട് കലക്ടറേറ്റിൽ ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരി . പ്രജിത്ത് ലൈംഗികച്ചുവയോടെ പല തവണ സംസാരിച്ചു. ഇന്‍റേണല്‍ കംപ്ലെയിന്‍റ്...

ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്

പത്തനംതിട്ട : ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹര്‍ഷകുമാര്‍ പറഞ്ഞു...

മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

കാസര്‍കോട് : മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍...

വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം നാട്ടിലെത്തി

തിരുവനന്തപുരം : ഏറെ സ്‌നേഹിച്ച ഉറ്റവരുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തിയാണ് അബ്ദുറഹിം തന്റെ...