Kerala Mirror

കേരള NEWS

ജനപ്രിയ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ് ഇന്ന്

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ...

ശബരിമലയിൽ കവർന്നത് ചെമ്പ് പാളിയിൽ പൊതിഞ്ഞ സ്വർണം : വിഎസ്എസ്സി ശാസ്ത്രജ്ഞർ

തിരുവനന്തപുരം : ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ‌ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരണം. ശാസ്ത്രീയ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഎസ്എസ്സി ശാസ്ത്രജ്ഞർ...

കുടുംബസ്വത്ത് തർക്കം : പാലക്കാട്ട് നടുറോഡിൽ വീട്ടമ്മയുടെ നിസ്കാരം

പാലക്കാട് : പാലക്കാട് നഗരത്തിൽ നടുറോഡിൽ നിസ്കരിച്ച് യുവതി. തിരക്കേറിയ ഐഎംഎ ജംങ്ഷനിൽ ഉച്ചയോടെയായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ട സൗത്ത് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിന്...

കൊല്ലത്ത് ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ചു; ടാങ്കർ ലോറി ഡ്രൈവർ മരിച്ചു

കൊല്ലം : ആയൂര്‍- കൊട്ടാരക്കര റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍ ബോസ്‌കോയാണ് മരിച്ചത്...

മൂന്ന് പതിറ്റാണ്ടിനിടെ 21 ശസ്ത്രക്രിയകൾ… 44-കാരന് പുതുജീവൻ നൽകി കൊച്ചി അമൃത ആശുപത്രി

കൊച്ചി : കൂലിപ്പണി ചെയ്ത് ഉപജീവനം കഴിക്കുന്ന, അഞ്ച് മക്കളുടെ അച്ഛനായ ഒരു കുടുംബനാഥന് 12-ാം വയസ്സിൽ തുടങ്ങിയ ദുരിതം അവസാനിച്ചത് 44-ാം വയസ്സിൽ കൊച്ചി അമൃത ആശുപത്രിയിൽ വച്ചാണ്. കഴിഞ്ഞ മൂന്ന്...

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

പത്തനംതിട്ട : മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം കർശന ഉപാധികളോടെ. അന്വേഷണവുമായി സഹകരിക്കണമെന്നാണ് ജാമ്യ ഉത്തരവ്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്...

ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷം; യുഡിഎഫ് ഭരണകാലത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ആരോഗ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിളപ്പില്‍ശാല ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നാല് വയസുള്ള കുഞ്ഞിന്റെ...

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ അടുത്ത മണ്ഡലകാലത്തിന് മുന്‍പ് ഡിജിറ്റലൈസ് ചെയ്യണം : ഹൈക്കോടതി

കൊച്ചി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍...

ഒരു അജണ്ടയുമില്ല; സുകുമാരന്‍ നായര്‍ നിഷ്‌കളങ്കന്‍ : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ടു...