Kerala Mirror

കേരള NEWS

മാവോയിസ്റ്റ് രൂപേഷിനെതിരെ കര്‍ണാടകയിലെ പുതിയ കേസ് ജയില്‍മോചനം നീട്ടാനുള്ള ഗൂഢാലോചന : ഷൈന

കൊച്ചി : മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷിനെതിരെ കര്‍ണാടകയില്‍ വീണ്ടും പുതിയ കേസ്. ജയില്‍ മോചനം അടുത്തിരിക്കുന്ന ഘട്ടത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷിനെ അനന്തമായി...

വയനാട് ദുരന്തം : പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ ഭരണാനുമതി

തിരുവനന്തപുരം : ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികള്‍ അംഗീകരിച്ചു. ഇതിനായി...

വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വ്യാജവാർത്ത; വ്യക്തത വരുത്തി കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വ്യാജവാർത്തകളിൽ പ്രതികരണവുമായി കെഎസ്ഇബി. ടിഒസി ബില്ലിൽ വൈകിട്ട് 6 മുതൽ രാത്രി 10 മണിവരെയുള്ള വൈദ്യുതി ഉപയോഗത്തിൽ 3 ഇരട്ടി വരെ നിരക്കിൽ വർധനവ്...

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

പാലക്കാട് : പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി...

ഇനി രാജ്യ വ്യാപകം; ദേശീയതലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പി എ ലൈസന്‍സ് സ്വന്തമാക്കി കെ ഫോണ്‍

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഇനി രാജ്യത്ത് എവിടെയും ഇന്റര്‍നെറ്റ് എത്തിക്കാം. ദേശീയതലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പി എ (ഇന്റര്‍നെറ്റ് സര്‍വീസ്...

കനത്ത മഴ : മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നു; പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം

കല്‍പ്പറ്റ : കനത്ത മഴയില്‍ വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതില്‍ ചൂരല്‍മലയില്‍ ആശങ്ക. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് പണിത...

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ അടക്കമുള്ള നിര്‍മ്മാതാക്കളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം : പൊലീസ്

കൊച്ചി :’ മഞ്ഞുമ്മല്‍ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള നിര്‍മ്മാതാക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് പൊലീസ്. 40 കോടിയോളം...

കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ 950 പേർ; എൻഐഎ റിപ്പോർട്ട് കോടതിയിൽ

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ, കോടതിയിൽ റിപ്പോർട്ട് നൽകി...

പാൽ വില വർധന : ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും

തിരുവനന്തപുരം : പാൽ വില വർധിപ്പിക്കാൻ മിൽമ.വില വർധന ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും. മിൽമ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാർ മേഖലാ യൂണിയൻ 28...