Kerala Mirror

കേരള NEWS

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ

കൊച്ചി : ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു,ജനറൽ സെക്രട്ടറി-ബെന്നി പി നായരമ്പലം,ട്രഷറർ-സിബി കെ തോമസ്,വൈസ് പ്രസിഡന്റ്മാർ -വ്യാസൻ...

സാക്ഷതരാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു

മലപ്പുറം : സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക് 2022ല്‍ രാജ്യം പത്മശ്രീ നല്‍കി...

തമിഴ്‌നാട്ടില്‍ വേളാങ്കണിയിലേക്ക് പോയ തീര്‍ഥാടക വാഹനം ബസുമായി കൂട്ടിയിടിച്ച് നാലുമലയാളികള്‍ മരിച്ചു

ചെന്നൈ : തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന്...

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ച്ഛ​ന്‍ മ​ക​നെ കു​ത്തി​ക്കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം : അ​ന്പൂ​രി​യി​ൽ അ​ച്ഛ​ന്‍ മ​ക​നെ കു​ത്തി​ക്കൊ​ന്നു. കു​ന്ന​ത്തു​മ​ല സ്വ​ദേ​ശി മ​നോ​ജ് (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ മ​നോ​ജി​നെ നാ​ട്ടു​കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍...

തൃശൂർ പൂരം കലക്കല്‍ : എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍റെ മൊഴി

തൃശൂർ : പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി.എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി...

വിരാജ്‌പേട്ടയിലെ മലയാളി വ്യവസായിയുടെ കൊലപാതകം : കർണാടക സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ

കണ്ണൂര്‍ :കർണാടകയിൽ മലയാളി വ്യവസായി കൊല്ലപ്പെട്ടതിൽ കർണാടക സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ. പണം തട്ടിയെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികൾ കവർന്ന പണവും പൊലീസ്...

കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം : പുക ഉയര്‍ന്നത് 34 ബാറ്ററികള്‍ പൊട്ടിത്തെറിച്ച്; സീലിങ്ങിനും ഭിത്തിക്കും തകരാര്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടത്തില്‍ അത്യാഹിത വിഭാഗം പഴയനിലയിലേക്ക് എത്തിക്കാന്‍ പത്ത് ദിവസത്തിലേറെ സമയം എടുക്കും. അപകടത്തിന് പിന്നാലെ ഇന്നലെ വിദഗ്ധസമിതിയുടെ പരിശോധനകള്‍ നടന്നു...

വഴിയിൽ കാർ അപകടം കണ്ട് നിര്‍ത്തി; പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ : വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ...

തിരുവനന്തപുരത്ത് 19കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു; ഓട്ടോ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് പട്ടം സെന്റ് മേരീസ്...