Kerala Mirror

കേരള NEWS

കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല; ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച എന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക്...

ബുക്ക് ചെയ്തത് സ്വിഫ്റ്റ് എസി ബസ് വന്നത് നോണ്‍ എസി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി

തൃശൂര്‍ : എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്ക് കെഎസ്ആര്‍ടിസി...

ഞായറാഴ്ച മുതൽ ശക്തമായ മഴ; രണ്ടുദിവസം യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര...

വ​യ​നാ​ട്ടി​ൽ ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ട് റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്ടി​ൽ ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ അ​റ​സ്റ്റി​ൽ. സ്വ​ച്ഛ​ന്ത്, അ​നു​രാ​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്...

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; തിരുവല്ലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലപ്പുഴ : ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍...

അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസ് പിടിയില്‍

തിരുവന്തപുരം : വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്പ പൊലീസ് പ്രതിയെ...

മുതലമട പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റുമാരെ അവിശ്വാസത്തിലൂടെ പുറത്താക്കി സിപിഐഎം

പാലക്കാട് : പാലക്കാട് മുതലമട പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ് എന്നിവരെ അവിശ്വാസത്തിലൂടെ സിപിഐഎം പുറത്താക്കി . കോൺഗ്രസ് ,ബിജെപി പിന്തുണയോടെ വിജയിച്ചവരെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്...

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം : വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക...

ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ ചെയര്‍പേഴ്‌സണും ആരോഗ്യ വകുപ്പ്...