Kerala Mirror

കേരള NEWS

സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നത് ? മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച കേസിൽ പ്രതിയാക്കാൻ പൊലീസ് നീക്കം: ആംബുലൻസ് ഡ്രൈവർ

കൊല്ലം: കൊട്ടക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍. കേസ് കൊടുക്കാനായി കൊട്ടാരക്കര സ്റ്റേഷനില്‍...

തന്നോട് ചോദിക്കാതെയാണ് പാർട്ടി പേര് നിർദേശിച്ചത്, സി​പി​എം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍

മ​ല​പ്പു​റം: ഏ​ക സി​വി​ല്‍​കോ​ഡി​നെ​തി​രെ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ താ​ന്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍.നേ​ര​ത്തെ...

ജോലിക്ക് വരാൻ കാശില്ല, കൂലിപ്പണിക്ക് പോകാൻ മൂന്നുദിവസം ലീവുവേണം; വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴക്ക് സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ...

സഹവാസികളുടെ രീതികൾ ചോദ്യം ചെയ്ത മലയാളി വിദ്യാർത്ഥിനി കോയമ്പത്തൂരിൽ തൂങ്ങി മരിച്ചനിലയിൽ

കോയമ്പത്തൂർ: മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ  താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസി (19) ആണു മരിച്ചത്. ...

കൈവെട്ടുകേസിൽ ശിക്ഷാവിധി ഇന്ന്, എൻഐഎ ചുമത്തിയിരിക്കുന്നത് ഭീകരപ്രവർത്തനമടക്കമുള്ള  ഗുരുതരകുറ്റങ്ങൾ

കൊ​ച്ചി: ചോ​ദ്യ​പേ​പ്പ​റി​ലെ മ​ത​നി​ന്ദ ആ​രോ​പി​ച്ച് പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ കേ​സില്‍ ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ നേ​രി​ട്ട ആ​റ് പ്ര​തി​ക​ളു​ടെ ശി​ക്ഷ വ്യാ​ഴാ​ഴ്ച വി​ധി​ക്കും...

ഫോ​ര്‍​ട്ട് കൊ​ച്ചിയിൽ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം, നാലുപേരെയും രക്ഷപ്പെടുത്തി

കൊച്ചി: ഫോ​ര്‍​ട്ട് കൊ​ച്ചി മി​ഡി​ല്‍ ബീ​ച്ചി​ന് സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ടം...

കെ റെയിൽ സജീവമാകുന്നു : മുഖ്യമന്ത്രി ഉടന്‍  ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മെട്രോമാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും.  ഇ ശ്രീധരനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം കെ റെയില്‍ പ്രതിനിധികളും...

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച്

തി​രു​വ​ന​ന്ത​പു​രം: ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ്പ് എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യി സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നം. ജി​ല്ലാ സ്പെ​ഷ​ല്‍...