Kerala Mirror

കേരള NEWS

കണ്ണൂരിൽ എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍ : എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന...

ബിജെപിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കോട്ടയം : കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നല്‍കിയവരെ വേണ്ടെന്ന് വച്ച് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടില്‍...

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം

ബേപ്പൂര്‍ : കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഹാര്‍ബര്‍ റോഡ് ജംങ്ഷനിലെ ലോഡ്ജ് മുറിയില്‍നിന്ന് കൊല്ലം സ്വദേശിയായ സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്...

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതി; റാപ്പർ ഡാബ്സി അറസ്റ്റിൽ

മലപ്പുറം : ഗായകൻ ഡാബ്സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും...

കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ വ​ഞ്ചി മ​റ​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി

തൃ​ശൂ​ര്‍ : കൊ​ടു​ങ്ങ​ല്ലൂ​രി​ലെ കാ​ഞ്ഞി​ര​പ്പു​ഴ​യി​ല്‍ മ​ണ​ല്‍ വാ​രു​ന്ന​തി​നി​ടെ വ​ഞ്ചി മ​റ​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി. ഓ​ട്ട​റാ​ട്ട് പ്ര​ദീ​വ്, പാ​ല​യ്ക്ക​പ​റ​ന്പി​ല്‍ സ​ന്തോ​ഷ്...

കനത്ത മഴ : സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച് റവന്യൂമന്ത്രി

തിരുവനന്തപുരം : മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി...

പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിച്ചു

തിരുവനന്തപുരം : പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർധിപ്പിച്ചു.രണ്ട് ശതമാനമാണ് വർധിപ്പിച്ചത്. അന്പത്തിമൂന്ന് ശതമാനം എന്നത് അന്പത്തിയഞ്ച് ശതമാനമാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെയാണ്...

കോ​ഴി​ക്കോട്ട് ചെ​റു​വാ​ടി​യി​ൽ മി​ന്ന​ൽ ചു​ഴ​ലി; മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു

കോ​ഴി​ക്കോ​ട് : ​ചെ​റു​വാ​ടി​യി​ൽ മി​ന്ന​ൽ ചു​ഴ​ലി. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണ​ത് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ​ക്ക്...

മുഖ്യമന്ത്രി പിണറായി വിജയന്‍ എണ്‍പതിന്റെ നിറവില്‍

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ്...