Kerala Mirror

കേരള NEWS

എസ്എസ്എല്‍സി സേ പരീക്ഷ ഇന്നുമുതല്‍

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ നാലുവരെയാണ് പരീക്ഷ. ഫലം ജൂണ്‍ അവസാന വാരമുണ്ടാകും. പരമാവധി...

മഴ മൂന്ന് ദിവസം കൂടി; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : ഒഡിഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ...

മ​ല​പ്പു​റത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് മു​ക​ളി​ൽ മ​രം വീ​ണു; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ൽ മ​രം വീ​ണ് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ല​പ്പു​റം വ​ണ്ടൂ​ർ പു​ളി​യാ​ക്കോ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ...

വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതി അഫാനെതിരേ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പ്രതി അഫാന്‍റെ പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം...

കോട്ടയത്ത് പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം : പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാനില്ലെന്ന് പരാതി. കോട്ടയം ആതിരമ്പുഴയിലെ പഞ്ചായത്ത് മെമ്പറായ യുവതിയെയും 2 പെൺമക്കളെയുമാണ് കാണാനില്ലെന്നാണ് പരാതി ലഭിച്ചത്. പഞ്ചായത്ത് മെമ്പർ ഐസി സാജൻ...

പാ​ല​ക്കാ​ട് ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു

പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചി​റ്റൂ​ർ സ്വ​ദേ​ശി സി​ജു വേ​ണു (19) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ 24ന് ​വാ​ഹ​നം ത​ക​ർ​ത്തെ​ന്ന്...

മാ​സ​പ്പ​ടി കേ​സ് : എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സി​എം​ആ​ര്‍​എ​ല്ലിന്‍റെ ഹ​ര്‍​ജി മാ​റ്റി

ന്യൂ​ഡ​ൽ​ഹി : മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ൽ ന​ൽ​കി ഹ​ര്‍​ജി വീ​ണ്ടും ഡ​ൽ​ഹി...

കൊ​ല്ലത്ത് ഉ​ത്സ​വ​ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്‌​എ​സ് ഗ​ണ​ഗീ​തം; ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യെ പി​രി​ച്ചു​വി​ട്ടു

കൊ​ല്ലം : കോ​ട്ടു​ക്ക​ൽ മ​ഞ്ഞി​പ്പു​ഴ ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം ആ​ല​പി​ച്ച​തി​ൽ ന​ട​പ​ടി​യു​മാ​യി തി​രു​വാ​തം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്...

ജയിലിലെ നിരാഹാരസമരത്തിൽ ആരോഗ്യനില മോശമായി; മാവോയിസ്റ്റ് രൂപേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്ന മാവോയിസ്റ്റ് രൂപേഷിനെ ആരോഗ്യനില മോശമായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രൂപേഷ് എഴുതിയ “ബന്ധിതരുടെ...