Kerala Mirror

കേരള NEWS

നിലമ്പൂരിൽ ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക് : രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തപ്പി നടക്കുകയാണ് സിപിഐഎമ്മെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പിണറായി 3.0 ലോഡിങ് എന്ന്...

‘എംടി രമേശ് വന്നു കണ്ടു, സ്ഥാനാര്‍ഥിത്വം സംസാരിച്ചു’; വെളിപ്പെടുത്തി കോണ്‍ഗ്രസ് വനിതാ നേതാവ്

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയെ തേടി ബിജെപി. നിലമ്പൂരിൽ കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി...

ഒന്നാം സ്ഥാനം നിലനിർത്തുന്നതിനല്ല പ്രയോറിറ്റിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സിഇഒ ഫ്രാങ്ക് പി തോമസ്

ഒന്നാം സ്ഥാനം നിലനിർത്തുന്നതിനല്ല ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രയോറിറ്റിയെന്ന് ചാനൽ സി.ഇ.ഒ ഫ്രാങ്ക് പി തോമസ്. നേരോടെ നിരന്തരം നിർഭയം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാഗ്ദാനത്തോട്‌ പരമാവധി നീതി പുലർത്തുക...

ഇ​ടു​ക്കി​യി​ൽ 65കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മ​ക​ൻ

ഇ​ടു​ക്കി : വ​ണ്ടി​പ്പെ​രി​യാ​ർ ക​ന്നി​മാ​ർ ചോ​ല​യി​ൽ വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. ക​ന്നി​മാ​ർ ചോ​ല പു​തു​പ്പ​റ​മ്പി​ൽ...

പാ​ല​ക്കാ​ട്ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ടി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ...

‘പി​ണ​റാ​യി ദി ​ലെ​ജ​ൻ​ഡ്’ ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റി ‘പി​ണ​റാ​യി ദി ​ലെ​ജ​ൻ​ഡ്’ ഇ​ന്ന് പ്ര​കാ​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര താ​ര​വും മ​ക്ക​ൾ നീ​തി...

യുഡിഎഫ് അവഗണിച്ചു, അപമാനിച്ചു; അധികാര മോഹം ഉണ്ടെങ്കിൽ എംഎല്‍എ സ്ഥാനം രാജി വെക്കില്ലായിരുന്നു : അൻവർ

നിലമ്പൂര്‍ : പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പാലക്കാട് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചു.പിൻവലിച്ച...

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച പ്രതികള്‍ പിടിയില്‍

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ്...

മണിക്കൂറുകള്‍ നീണ്ട ആശങ്ക ഒഴിഞ്ഞു; ഇടപ്പള്ളിയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി

കൊച്ചി : എറണാകുളം ഇടപ്പള്ളിയിൽ നിന്ന് ഇന്നലെ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ്കുട്ടിയെ കണ്ടെത്തിയത്. രക്ഷിതാക്കൾ തൊടുപുഴയിലെത്തിയിട്ടുണ്ട്. എട്ടാം...