Kerala Mirror

കേരള NEWS

മാ​സ​പ്പ​ടി കേ​സ് : തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി : എ​ക്സാ​ലോ​ജി​ക് – സി​എം​ആ​ർ​എ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​യി​ൽ എ​സ്എ​ഫ്ഐ​ഒ ഫ​യ​ൽ ചെ​യ്ത അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ...

കൊ​ല്ലം ശക്തികുളങ്ങര തീരത്ത് അടിഞ്ഞ എംഎസ്സി എൽസ 3 കപ്പലിലെ ക​ണ്ടെ​യ്‌​ന​ര്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ തീ​പി​ടി​ത്തം

കൊല്ലം : ശക്തികുളങ്ങരയിൽ അടിഞ്ഞ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്...

സിനിമാ മേഖലയിലെ ചൂഷണം; നിയമനിർമാണം വൈകരുത് : ഹൈക്കോടതി

കൊച്ചി : സിനിമാ മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമനിർമാണം വൈകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം...

കൂരിയാട് ദേശീയപാത 66 തകര്‍ന്നതില്‍ ഗുരുതര വീഴ്ച : വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. മണ്ണ് പരിശോധന അടക്കം ഫലപ്രദമായി നടത്തിയില്ല. ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല...

കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; സര്‍വീസ് റോഡിന് വിള്ളല്‍

മലപ്പുറം : നിര്‍മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്‍ന്ന ഭാഗത്തിന്...

കനത്ത മഴയിൽ ഇരുകരകളും കവിഞ്ഞ് ഭാരതപ്പുഴ; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തൃശൂര്‍ : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞ് ഒഴുകുവാന്‍ തുടങ്ങി. കാലവര്‍ഷം കനത്തതോടെയാണ് ഭാരതപ്പുഴയുടെ ഇരുകരകളും മുട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയത്...

കനത്ത മഴ; നെയ്യാർ ഡാമിന്‍റെ 4 ഷട്ടറുകളും തുറന്നു

തിരുവനന്തപുരം : വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്‍റെ 4 ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച (May 29) രാവിലെ 10 മണിക്ക് 20 സെന്‍റീമീറ്റർ വീതം ആകെ 80...

ആയാ റാം ഗയാറാം രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും; ദേശാഭിമാനിയിൽ ലേഖനവുമായി എം വി ഗോവിന്ദൻ

കൊച്ചി : പിവി അൻവർ എൽഡിഎഫിനെ പിന്നിൽ നിന്ന് കുത്തിയെന്ന് ദേശാഭിമാനിയിൽ എംവി ഗോവിന്ദന്റെ ലേഖനം. അൻവർ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തിൽ പറയുന്നു. രാഷ്ട്രീയ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതി

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്നാണ് സംശയം. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ലോഗറുടെ വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്. ഏപ്രിൽ 10ന് രാത്രി 10...