Kerala Mirror

കേരള NEWS

ഗുരുവായൂർ ദേവസ്വം കൊമ്പൻ ​​ഗോപീകണ്ണൻ ചരിഞ്ഞു

തൃശൂർ : ​ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ​ഗുരുവായൂർ ഉത്സവത്തിനു...

സ്‌കൂള്‍ പ്രവേശനോത്സവ ഗാന ചരിത്രത്തിൽ ആദ്യം; ഇത്തവണത്തെ ഗാനം രചിച്ചത്ത് പത്താം ക്ലാസുകാരി

തിരുവനന്തപുരം : ഇത്തവണത്തെ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളുകളില്‍ മുഴങ്ങാന്‍ പോകുന്ന പ്രവേശനോത്സവ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കിയുടെ മനസ്സില്‍ത്തെളിഞ്ഞ വരികളാണ് വിദ്യാര്‍ഥികളും...

എറണാകുളം, തിരുവനന്തപുരം റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം : കനത്ത മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്‌സ്പ്രസ് വൈകിയോടും. രാവിലെ 5.55ന് സര്‍വീസ്...

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. കാലവർഷത്തിന്റെ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ...

തിരുവനന്തപുരത്തും ആലപ്പുഴയിലും റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിനുകൾ വൈകി ഓടുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്തും ആലപ്പുഴയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലാണ് ട്രാക്കിൽ മരം വീണത്. കഴക്കൂട്ടത്തും കടയ്ക്കാവൂരുമാണ് മരം വീണത്...

എംഎസ് സി എല്‍സ 3 കപ്പല്‍ അപകടം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊ​ച്ചി തീ​ര​ത്തു​ണ്ടാ​യ ക​പ്പ​ൽ അ​പ​ക​ടം വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​പ്പ​ലി​ൽ ആ​കെ 643 ക​ണ്ടെ​യ്ന​റു​ക​ളാ​ണ്...

അതിതീവ്ര മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലെ...

കോഴിക്കോട് കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് നാടോടികൾ പൊലിസ് കസ്റ്റഡിയിൽ

കോഴിക്കോട് : കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് നാടോടികൾ പൊലിസ് കസ്റ്റഡിയിൽ. കോഴിക്കോട് ബീച്ച് പുതിയ കടവിലാണ് സംഭവം. ഏഴ് വയസുകാരനെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. മംഗലാപുരം സ്വദേശികളായ...

എംഎസ് സി എല്‍സ 3 കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതികസാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ...