Kerala Mirror

കേരള NEWS

നിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം : നിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എം.സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും. മലപ്പുറം ജില്ലാ...

പുക വെളുത്തതാണോ, കറുത്തതാണോ എന്ന് വൈകാതെ അറിയാം; നിലപാട് മാറ്റിയാൽ അൻവർ നിരാശപ്പെടേണ്ടി വരില്ല : അടൂർ പ്രകാശ്‌

വയനാട് : പി.വി അൻവർ ഇപ്പോഴുള്ള നിലപാട് മാറ്റിയാൽ നിരാശപ്പെടേണ്ടി വരില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാപ്പ് പറയണം എന്നൊന്നും പറയുന്നില്ല. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. പുക...

സിസാ തോമസിന് മുഴുവൻ വിരമിക്കൽ ആനുകൂല്യം രണ്ടാഴ്ചക്കകം നൽകണം : ഹൈക്കോടതി

കൊച്ചി : സാങ്കേതികസർവകലാശാല വിസിയായിരുന്ന ഡോ. സിസാ തോമസിന് വിരമിക്കൽ ആനുകൂല്യം ഉടന്‍ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഇന്നുമുതല്‍ രണ്ടാഴ്ചക്കകം മുഴുവന്‍ ആനുകൂല്യങ്ങളും നൽകണമെന്നാണ് നിര്‍ദേശം...

മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ചിയിരുന്നയാള്‍ രോഗമുക്തയായി

തിരുവനന്തപുരം : മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി. രണ്ട് സാമ്പിളുകൾ നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.രോഗി വെന്റിലേറ്റർ സഹായമില്ലാതെ...

കെ മുരളീധരൻറെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ?: ഡോ. ജോ ജോസഫ്

കൊച്ചി : തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ എല്‍ഡിഎഫ് വഴിയാധാരമാക്കിയെന്ന പരാമര്‍ശത്തില്‍ കെ മുരളീധരന് മറുപടിയുമായി ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായിരുന്ന ഡോ.ജോ ജോസഫ്. തെരഞ്ഞെടുപ്പ്...

കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴ; എന്‍എച്ച് 66ല്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞു

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴയില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസം. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ദേശീയ പാത 66 ന്റെ നിര്‍മാണത്തിലിരിക്കുന്ന പല...

ഇഡി കേസ് ഒതുക്കാൻ കോഴക്കേസ്; നിലപാട് കടുപ്പിച്ച് വിജിലന്‍സ്

കൊച്ചി : ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ നിലപാട് കടുപ്പിച്ച് വിജിലന്‍സ്. കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡിക്ക് വിജിലന്‍സ് വീണ്ടും കത്ത് നല്‍കി. കേസ് ഫയല്‍...

യുഡിഎഫ്, സാമുദായിക നേതാക്കൾ ഒരുപകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു; ആ അഭിപ്രായത്തെ തള്ളികളയാൻ കഴിയില്ല : പി.വി അന്‍വര്‍

മലപ്പുറം : ഒരു പകല്‍ കൂടി കാത്തിരിക്കാൻ യുഡിഎഫ് നേതാക്കൾ, സാമുദായിക കാത്തിരിക്കാൻ ആവശ്യപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. അവരുടെ അഭിപ്രായത്തെ എനിക്ക് തള്ളികളയാൻ കഴിയില്ല. വാര്‍ത്താ...

കൂരിയാട് ദേശീയപാത 66 തകർച്ച; കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം : കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്

ന്യൂഡൽഹി : മലപ്പുറം കൂരിയാട് ദേശീയപാത തകർച്ചയിൽ കടുത്ത നടപടി. ദേശീയപാത പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സൈറ്റ് എൻജിനീയറെ പിരിച്ചു വിട്ടു. കേന്ദ്ര ഉപരിതല ഗതാഗത...