Kerala Mirror

കേരള NEWS

കൂരിയാട് ദേശീയപാത തകര്‍ച്ചയ്ക്ക് കാരണം വയനാട് ഉരുള്‍പൊട്ടല്‍ : എന്‍എച്ച്എഐ

കൊച്ചി : വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലപ്പുറം കൂരിയാട് ദേശീയപാത 66 തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ ഹൈക്കോടതിയില്‍. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു...

കേരള പൊലീസിൽ എസ് സി / എസ് ടി വിഭാഗങ്ങളില്‍ നിന്ന് ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

തിരുവനന്തപുരം : കേരള പൊലീസില്‍ ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. എസ് സി/എസ്ടി വിഭാഗത്തില്‍ നിന്നും നേരിട്ട് നിയമനം നടത്താനാണ് തീരുമാനം. ഇത്...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു...

യുകെയില്‍ ജോലി വാഗ്ദാനം : 10 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍

കട്ടപ്പന : യുകെയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവതി പിടിയില്‍. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യനാണ് (25) പിടിയിലായത്. കട്ടപ്പന...

സേ​ല​ത്ത് വാ​ഹ​നാ​പ​ക​ടം : ന​ട​ന്‍ ഷൈ​ന്‍ ടോ​മി​നും അ​മ്മ​യ്ക്കും പ​രി​ക്ക് ;​ പി​താ​വ് മരിച്ചു

ചെ​ന്നൈ : ത​മി​ഴ്‌​നാ​ട് സേ​ല​ത്തു​വ​ച്ച് ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ട​ന്‍ ഷൈ​ന്‍ ടോ​മി​ന്‍റെ പി​താ​വ് മരിച്ചു. അ​പ​ക​ട​ത്തി​ല്‍ ഷൈ​നി​നും അ​മ്മ​യ്ക്കും പ​രി​ക്കു​ണ്ട്. ഷൈ​നി​ന്‍റെ കൈ...

കാസര്‍കോട് അച്ഛന്‍ തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട് : അച്ഛന്‍ തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ബള്ളിഗെ സ്വദേശി ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. കാറഡുക്ക ബെള്ളിഗെയില്‍ ആണ്...

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് സർക്കാർ. പ്രൊഫഷണൽ കോളജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ്...

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് : മത്സരരംഗത്ത് അന്‍വര്‍ ഉള്‍പ്പടെ പത്ത് സ്ഥാനാര്‍ഥികൾ; അന്‍വറിന്റെ ചിഹ്നം കത്രിക

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന്റെ ചിഹ്നം കത്രിക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന്...

ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാര്‍ക്കും : ഹൈക്കോടതി

കൊച്ചി : ഉത്സവാഘോഷങ്ങളിലും മറ്റ് പരിപാടികളിലും ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കുമെന്ന് ഹൈക്കോടതി. 2008ല്‍ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയില്‍...