Kerala Mirror

കേരള NEWS

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് വികസനം : കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

മലപ്പുറം : വികസനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തില്‍ ഒരു ദേശീയപാത ഉണ്ടാകുന്നതിന് നരേന്ദ്രമോദി അധികാരത്തില്‍ വരേണ്ടിവന്നു. ദേശീയപാത...

നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചന : വനം മന്ത്രി

മലപ്പുറം : നിലമ്പൂരില്‍ പന്നിയെ കുടുക്കാന്‍ വച്ച വൈദ്യൂതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. വിഷയത്തില്‍ രാഷ്ട്രീയ...

നിലമ്പൂരില്‍ പ​ന്നി​ക്കെ​ണി​യി​ൽ ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം : നിലമ്പൂരില്‍ പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ. മു​ഖ്യ​പ്ര​തി വി​നീ​ഷ്, സ​ഹാ​യി കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ്...

കൊല്ലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജർക്കും ബിഎംഎസ്, എഐടിയുസി യൂണിയൻ നേതാക്കളുടെ മർദനം

കൊല്ലം : കൊല്ലം ആര്യങ്കാവിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജർക്കും യൂണിയൻ നേതാക്കളുടെ മർദനം. ആര്യങ്കാവ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാറിനും കൂപ്പ് മാനേജർ ബിജുവിനുമാണ് മർദനമേറ്റത്...

മലപ്പുറം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറും; ദൈവവിശ്വാസികളാണ് കരുത്ത് : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ദൈവവിശ്വാസികളാണ് പാര്‍ട്ടിയുടെ കരുത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയിലെ പോരാളികള്‍ അവരാണ്. സിപിഐഎം എല്ലാ കാലത്തും...

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; ഒരാളുടെ നില ഗുരുതരം

മലപ്പുറം : നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട്...

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്...

സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; ദുബായില്‍ മലയാളി യുവാവ് മരിച്ചു

ദുബായ് : ദുബായില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. അവധി ദിനമായിരുന്ന ഇന്നലെ(വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും...

തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി; ബിജെപി നേതാവായ നടൻ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഓഡിയോ ക്ലിപ്പ് പുറത്ത്

തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാര്‍. ദിയ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിച്ചത് നികുതി പ്രശ്‌നം മൂലമാണെന്ന് ജീവനക്കാരുടെ ആരോപണം. ദിയ...