Kerala Mirror

കേരള NEWS

കരുവന്നൂര്‍ വഴിയിൽ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കും; സാമ്പത്തിക ഇടപാടുകള്‍ക്ക് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

തൃശൂര്‍ : കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ശേഷം നിക്ഷേപകര്‍ക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കും. 2024- 25 വര്‍ഷത്തില്‍ 40 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍...

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണം ചന്തകളായിരിക്കും ഉണ്ടാകുക. ഓണച്ചന്തയിൽ...

ജനുവരി മുതൽ മദ്യക്കുപ്പികൾക്ക് 20 രൂപ റീസൈക്കിൾ പദ്ധതി പദ്ധതി പ്രാബല്യത്തിൽ : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം...

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

ആലപ്പുഴ : നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ...

യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള വീടകളുടെ തറക്കല്ലിടൽ ഈ മാസംതന്നെ രാഹുൽഗാന്ധി നിർവഹിക്കും : രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : സർക്കാരിന്റെ വയനാട് ഭവന പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഒരു വീട് പോലും സർക്കാർ പണിത് നൽകിയില്ല. വീട് നിർമ്മിക്കുന്നത് ഊരാളുങ്കൽ സോസൈറ്റിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ...

കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് നാടകം; കഴുകൻമാരുടെ രാഷ്ട്രീയ ചതിക്കെണിയിൽ വീണു പോകരുത് : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ഛത്തീസ് ​ഗഢിൽ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെയും ഇടതുപാർട്ടികളെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസും ഇടതുപക്ഷവും...

മിഥുന്റെ മരണം : കെഎസ്ഇബി ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം : തേവലക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ്...

കോണ്‍ഗ്രസിലേക്കെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ എംഎല്‍എ സുരേഷ് കുറുപ്പ്

കോട്ടയം : കോണ്‍ഗ്രസിലേക്കെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ എംഎല്‍എ സുരേഷ് കുറുപ്പ്. തന്നെ കുറിച്ച് ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തുന്നത്. താന്‍ ഏറ്റുമാനൂരില്‍...

നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസിൽ രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു

കോട്ടയം : നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 16325/16326) രണ്ട് കോച്ചുകള്‍ കൂട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. നിലവിലെ 12-ല്‍നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്...