Kerala Mirror

കേരള NEWS

വാട്സ് ആപ്പ് തട്ടിപ്പ് : ഗായിക അമൃത സുരേഷിന് 45,000 രൂപ നഷ്ടമായി

കൊച്ചി : വാട്സ് ആപ്പ് തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടമായെന്ന് ​ഗായിക അമൃത സുരേഷ്. അമൃതയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അത്യാവശ്യമായി 45,000...

വീണ്ടും കെഎസ്ആര്‍ടിസി ബസില്‍ ബസില്‍ ലൈംഗികാതിക്രമം; വടകര സ്വദേശി സവാദ് അറസ്റ്റില്‍

തൃശൂർ : കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം...

കേന്ദ്രം കാട്ടുപന്നിയെ ആറ് മാസത്തേക്കെങ്കിലും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം : വനംവകുപ്പ്

തിരുവനന്തപുരം : കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കാട്ടുപന്നികളുടെ ആക്രമണങ്ങൾ കൂടുതൽ കണ്ടെത്തിയ വില്ലേജുകളിൽ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം...

വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തൃശൂര്‍ : തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തെരച്ചിൽ രാവിലെ പുനഃരാരംഭിച്ചു. വീടിന് മുന്നില്‍...

നാളെ മുതൽ മഴ വീണ്ടും കനക്കും; മൂന്ന് ദിവസം യെല്ലോ അലർട്ട്

തിരുവനന്തപുരം : ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25...

കേരളത്തിൽ കാറ്റ് ശക്തമാകും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിനു മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. വടക്കൻ കേരള തീരം മുതൽ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദ പാത്തി...

210 മൃതദേഹം തിരിച്ചറിഞ്ഞു ; പട്ടികയിൽ പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ പേരില്ല

ന്യൂഡൽഹി : അഹമ്മദാബാദ്‌ വിമാനദുരന്തത്തിൽ മരിച്ച 210 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഗുജറാത്ത്‌ സർക്കാർ പുറത്തുവിട്ട കണക്കാണിത്‌. 187 മൃതദേഹം ബന്ധുക്കൾക്ക്‌ കൈമറി. പട്ടികയിൽ...

മലയാളി ഡോക്‌ടർ കുവൈത്തിൽ അന്തരിച്ചു

കുവൈത്ത്‌ സിറ്റി : മലയാളി യുവ ഡോക്‌ടർ കുവൈത്തിൽ അന്തരിച്ചു. കാസർകോട്‌ നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരൻ (36) ആണ്‌ വൃക്ക രോഗത്തെ തുടർന്ന്‌ അദാൻ ആശുപത്രിയിൽ വ്യാഴം രാവിലെ അന്തരിച്ചത്‌. കഴിഞ്ഞ കുറച്ചു...

നിലമ്പൂർ വിധിയെഴുതി; ജനവിധിയറിയാൻ ഇനി മൂന്നു നാൾ

നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചു. കനത്ത മഴ തുടരുമ്പോഴും മികച്ച ജനപങ്കാളിത്തമാണ് വോട്ടെടുപ്പിലുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ട കണക്കു പ്രകാരം അഞ്ച് മണിവരെ 70.76...