തിരുവനന്തപുരം : ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി. സംഭവത്തില്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍...
തിരുവനന്തപുരം : ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. പെൻഷൻ വിതരണത്തിനായി 831 കോടി രൂപ...
തിരുവനന്തപുരം : സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു. പച്ചക്കറി, പഴം തുടങ്ങി എണ്ണവില വരെ റെക്കോഡിലാണ് നിൽക്കുന്നത്. സംസ്ഥാനത്ത് ഒരു കിലോ എണ്ണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 500 ന് മുകളിലാണ്...
ന്യൂഡൽഹി : പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത...
തിരുവനന്തപുരം : കേരള സർവകലാശാലയിൽ വിസി- രജിസ്ട്രാർ പോരിന് അയവില്ല. രജിസ്ട്രാർ ഡോ. കെ.എസ് അനിൽ കുമാറിന് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകേണ്ടെന്ന് വിസി ഉത്തരവിട്ടു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം...
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. അനാവശ്യ അവധികൾ കുറയ്ക്കണമെന്നും സർവേയിൽ പങ്കെടുത്ത 41 ശതമാനം...
പാലക്കാട് : കഞ്ചാവ് കേസ് പ്രതി കോടതിയില്‍ നിന്ന് മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തന്‍പുരയില്‍ വീട്ടില്‍ നസീം നാസറാണ് (26) പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഒറ്റപ്പാലം റെയില്‍വേ...
കണ്ണൂർ : കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും...