Kerala Mirror

കേരള NEWS

ക്രൈസ്തവ പിന്തുണ വീണ്ടെടുക്കൽ : ഒരാഴ്ച നീണ്ടു നിൽക്കുന്ന ബിജെപിയുടെ ഔട്ട് റീച്ച് പ്രോഗ്രാമിന് ഷോൺ ജോർജിന് ചുമതല

തിരുവനന്തപുരം : പാർട്ടിയുടെ ക്രൈസ്തവ നയതന്ത്രം പാളിയെന്ന ഒരു വിഭാഗത്തിന്റെ വിമർശനത്തിന് പിന്നാലെ ക്രൈസ്തവ പിന്തുണനേടാൻ തീവ്ര ശ്രമവുമായി ബിജെപി. ക്രൈസ്തവ മേലധ്യക്ഷൻമാരെയും ബിഷപ്പുമാരെയും സന്ദർശിച്ച്...

അവിശ്വാസ പ്രമേയം പാസായി; കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

മൂവാറ്റുപുഴ : കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് തിരിച്ചടി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് വിമത അംഗ കലാ രാജു യുഡിഎഫിന് വോട്ട് ചെയ്തു. 12നെതിരെ 13 വോട്ടുകൾക്ക് ആണ് അവിശ്വാസ പ്രമേയം...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് സ്വദേശി സുധീഷ് ടെൻസണിനെയാണ് പിടികൂടിയത്. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിനും...

സ്‌കൂളുകളിലെയും ആശുപത്രികളിലെയും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റും : മുഖ്യമന്ത്രി

തിരുവനന്തപുരം : സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി...

ആലപ്പുഴയിൽ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ആലപ്പുഴ : ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. അരൂരിലാണ് സംഭവം. കോതമംഗലത്ത് വിദ്യാര്‍ഥിയായ യദുകൃഷ്ണന്റെ...

64-മത് സ്കൂൾ കലോത്സവം പൂരനഗരിയിൽ; തീയതി പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം : 64-മത് സ്കൂൾ കലോത്സവ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2026 ജനുവരി 7 മുതൽ 11 വരെ തൃശൂർ ജില്ലയിൽ വച്ചാണ് സ്കൂൾ കലോത്സവം നടക്കുക. ഇരുപത്തിയഞ്ചോളം വേദികളിലായാണ്...

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു; 6-ാം ക്ലാസ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

കോട്ടയം : പാലാ – തൊടുപുഴ സംസ്ഥാന പാതയിൽ പ്രവിത്താനം മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ പരുക്കേറ്റ 6-ാം ക്ലാസ് വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ...

ക്ലാസ് മുറികളിൽ പിൻബെഞ്ച് സങ്കൽപ്പം എടുത്തുമാറ്റി മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചു : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ ക്ലാസ് മുറികളിൽ നിന്നും പിൻബെഞ്ചുകാർ എന്ന സങ്കൽപ്പം എടുത്തുമാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരമൊരു സങ്കൽ‌പ്പം കുട്ടികളുടെ ആത്മ...

സിനിമ കോൺക്ലേവിലെ വിവാദ പരാമർശം; അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം : സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് സംവിധായകൻ ശ്രീകുമാരൻ തമ്പി. കെഎസ്എഫ്ഡിസി പണം നൽകുമ്പോൾ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ...