Kerala Mirror

കേരള NEWS

ചിങ്ങമാസ പൂജയ്ക്കായി  ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് തുറക്കും

പത്തനംതിട്ട : ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്...

ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; ലിസ്റ്റിൻ സ്റ്റീഫനും രാകേഷിനും ജയം

കൊച്ചി : കേരളാ ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സ്റ്റീഫൻ, ബി. രാകേഷ് എന്നിവർ‌ വിജയിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിനും പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബി. രാകേഷുമാണ്...

ചടയമംഗലത്തെ മൊബൈൽ ഷോപ്പിൽ മോഷണം; എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ‌

കൊല്ലം : ചടയമംഗലത്ത് മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. അൻപതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് പ്രതികൾ മോഷ്ടിച്ചത്. ഒളിവിലുള്ള ഒന്നാം പ്രതി...

മലപ്പുറത്ത് വന്‍ കവര്‍ച്ച; ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞ് 2 കോടി കവര്‍ന്നു

മലപ്പുറം : മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന തെന്നല സ്വദേശി ഹനീഫയുടെ പണമാണ് വാഹനം തടഞ്ഞുനിർത്തി കവർന്നത്. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം...

പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന്‍ ആര്‍ എസ് പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന്‍ ആര്‍ എസ് പ്രദീപ് അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍...

കൊയിലാണ്ടി തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു വീണു

കോഴിക്കോട് : കൊയിലാണ്ടി തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു വീണു. കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകർന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ്...

മുഖ്യമന്ത്രിയുടെ 2025ലെ ഫോറസ്റ്റ് മെഡൽ പ്രഖ്യാപിച്ചു

തിരുവനന്തപുരം : മാതൃകാ സേവനം കാഴ്ചവെച്ച വന സംരക്ഷണ വിഭാഗം ജീവനക്കാർക്ക് എല്ലാ വർഷവും നൽകിവരുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ഇക്കൊല്ലം 26 പേർ അർഹരായി. റെയിഞ്ച് ഫോറസ്റ്റ്...

കോഴിക്കോട് നഗരമധ്യത്തില്‍ പരസ്പരം ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാര്‍

കോഴിക്കോട് : നഗരമധ്യത്തില്‍ പരസ്പരം ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാര്‍. കോഴിക്കോട് മാവൂര്‍ റോഡില്‍ ഔറോട് ജംഗ്ഷന് സമീപത്താണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ത്തല്ലിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു...