Kerala Mirror

കേരള NEWS

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിയമനിര്‍മാണം നടത്തണം : ഷോണ്‍ ജോര്‍ജ്

കൊച്ചി : കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നതും...

ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കേസിൻറെ അവസാനം വരെ ബിജെപി കൂടെയുണ്ടാകും : അനൂപ് ആന്റണി

ന്യൂഡല്‍ഹി : ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളും കുടുംബവും ഡല്‍ഹിയിലെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ കണ്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍...

ആബിദ് ഹുദവി തച്ചെണ്ണയുടെ വടകര ഓര്‍ക്കാട്ടേരിയിലെ പള്ളിയിലെ വിഭാഗീയ പ്രസംഗം വിവാദത്തില്‍

കോഴിക്കോട് : മുസ്ലീം ലീഗും സമസ്തയും പാണക്കാട് കുടുംബവും ഒരുമിച്ച് നില്‍ക്കുമ്പോഴാണ് സമുദായത്തിന് ശക്തിയുണ്ടാവുകയെന്ന് ആബിദ് ഹുദവി തച്ചെണ്ണ. വടകര ഓര്‍ക്കാട്ടേരിയിലെ പള്ളിയില്‍ വെള്ളിയാഴ്ച ദിവസം നടന്ന...

കോന്നിയിൽ അമിത വേഗത്തിലെത്തിയ ബസ് മതിലിൽ ഇടിച്ചു; ഒരു യാത്രക്കാരിക്ക് പരിക്ക്

പത്തനംതിട്ട : കോന്നിയിൽ അമിത വേഗത്തിലെത്തിയ ബസ് മതിലിൽ ഇടിച്ചു. അപകടത്തിൽ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. കൈയിലാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തേകാലോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ്...

അധ്യാപക നിയമന അംഗീകാരം : സംസ്ഥാന സര്‍ക്കാരിന്‍റേത് ഇരട്ടത്താപ്പ് നയമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍ : അധ്യാപകരുടെ നിയമന അംഗീകാരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു...

ഡല്‍ഹിയില്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍

ന്യൂഡല്‍ഹി : മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയില്‍...

സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം : മുഖ്യമന്ത്രി

തിരുവനന്തപുരം : സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍...

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്; മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയൻ മലയാളിയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി എൻസിബി

കൊച്ചി : ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയയിൽ നിന്ന് പ്രവർത്തിക്കുന്ന കൊച്ചി വാഴക്കാല...

ആലപ്പുഴ – ധന്‍ബാദ് ട്രെയിനില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; എസ് 4, എസ് 3 കോച്ചുകളിലെ യാത്രക്കാരുടെ മൊഴിയെടുക്കും

ആലപ്പുഴ : ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ട്രെയിനിന്റെ സീറ്റില്‍ രക്തക്കറ...