സുൽത്താൻ ബത്തേരി : ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. മറ്റ് പ്രതികളെ സഹയിച്ച ബത്തേരി സ്വദേശി വെൽബിൻ മാത്യുവാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം...
പാലക്കാട് : വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. വാളയാര്‍ ഔട്ട് ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് അമ്പത്തൂര്‍ സ്വദേശികളായ...
കണ്ണൂര്‍ : ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. 27.820 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂര്‍ സ്വദേശി മജ്‌നാസ്...
തിരുവനന്തപുരം : ഇന്ന് ചിങ്ങം ഒന്ന്. പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്. വയനാട്...
തിരുവനന്തപുരം : കേരള പൊലീസിലെ ബിജെപി അനുഭാവികൾക്കുമേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണമെന്ന് റിപ്പോർട്ട്. പൊലീസ് സേനയിലെ വിവരങ്ങൾ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും...
തൃശ്ശൂർ : തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ്...
കോട്ടയം : കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം. മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പാമ്പാടി കുറ്റിക്കലിലാണ് അപകടം സംഭവിച്ചത്. മല്ലപ്പള്ളി സ്വദേശി കെയ്ത്ത് ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂൾ...
മലപ്പുറം : നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍. രാജേഷ് (23) അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടില്‍...