Kerala Mirror

കേരള NEWS

അയ്യപ്പ സംഗമത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വിശ്വാസികളെ അപമാനിക്കല്‍ : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആഗോള അയ്യപ്പസംഗമം...

സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : ഇടതടവില്ലാത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി. കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി...

താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം നിരോധിച്ചു

കല്‍പ്പറ്റ : താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍. വയനാട് ചുരം വ്യൂ പോയിന്റില്‍ വീണ്ടും മണ്ണിടിയാന്‍...

തലപ്പാടിയില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറിയ അപകടം; മരണം ആറായി

കാസര്‍കോട് : മഞ്ചേശ്വരം തലപ്പാടിയില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറിയ അപകടത്തില്‍ മരണം ആറായി. സംസ്ഥാന അതിര്‍ത്തിയിലെ ടോള്‍ ബൂത്തിന് സമീപത്താണ് കര്‍ണാടക ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ്...

വടകരയിൽ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ സംഭവം; 11 ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കോഴിക്കോട് : വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയതു.ബ്ലോക്ക് ഭാരവാഹികൾ അടക്കം 11 ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍...

വര്‍ണ്ണസുഗന്ധങ്ങളുള്ള പൂക്കളത്തിന്റെ ആയിരം ആശംസ കാര്‍ഡുകള്‍ മന്ത്രിക്ക് കൈമാറി ഭിന്നശേഷി വിദ്യാര്‍ഥികള്‍

തൃശൂര്‍ : ഈ വര്‍ഷം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഓണാശംസകള്‍ നേരുന്നത് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഓണാശംസ കാര്‍ഡുകളിലൂടെ. ആശംസകള്‍ അയക്കുന്നതിന് ആവശ്യമായ കാര്‍ഡുകള്‍ നാഷണല്‍...

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്; തീപന്തം എറിഞ്ഞ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. 28 പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം...

ആര്‍എസ് എസ് നേതാവ് സി സദാനന്ദന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി : ആര്‍എസ് എസ് നേതാവ് സി സദാനന്ദന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സാമൂഹിക സേവനം എന്ന നിലയില്‍ സി സദാനന്ദനെ...

കാസര്‍കോട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി; അഞ്ചു മരണം; മൂന്നു പേരുടെ നില ഗുരുതരം

കാസര്‍കോട് : കാസര്‍കോട് അതിര്‍ത്തിയായ തലപ്പാടിയില്‍ ബസ് അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ബസ്, ബസ്സ്റ്റോപ്പിലേക്ക്...