Kerala Mirror

കേരള NEWS

ബീഡി- ബിഹാർ വിവാദ എക്‌സ് പോസ്റ്റ്; വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ല : കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം : ബിഹാറുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ സെല്‍ മേധാവി വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വിവാദമായ എക്‌സ്...

കൊപ്പത്തെ യമ്മി ഫെഡ് ചിക്കൻ ഷോപ്പും ബിനാമി ഇടപാടും അംഗീകരിച്ചതിന് പികെ ഫിറോസിന് നന്ദി പറഞ്ഞ് കെടി ജലീല്‍

മലപ്പുറം : മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് മറുപടിയുമായി മുന്‍ മന്ത്രി കെടി ജലീല്‍. പട്ടാമ്പിക്കടുത്തെ കൊപ്പത്തെ “Yummy Fried Chicken”ഷോപ്പ് പി കെ ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന്...

ബഹുഭാര്യത്വം എതിര്‍ക്കുന്ന രാഷ്ട്രീയക്കാക്കെല്ലാം ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടാകും; അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്

കോഴിക്കോട് : ബഹുഭാര്യത്വ വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ നദ്വി. ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍...

ഒരു മാസത്തിനിടെ അഞ്ചാമത്തേത്; അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂര്‍ സ്വദേശി ശോഭനയാണ്(56) മരിച്ചത്. രോഗം ബാധിച്ച് ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണമാണിത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്...

ഓണക്കാലത്തെ മദ്യ വില്‍പനയില്‍ റെക്കോര്‍ഡിട്ട് കേരളം

കൊച്ചി : ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത്...

കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിലെ ഭരണ സ്തംഭനം; വലഞ്ഞ് ഗുണഭോക്താക്കൾ

കൊല്ലം : കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിലെ ഭരണ സ്തംഭനത്തില്‍ വലഞ്ഞ് ഗുണഭോക്താക്കൾ. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അനുവദിക്കാത്തത് സാധാരണക്കാ‍‍ർ മുതല്‍ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ വരെയുള്ളവരുടെ ജീവിതം...

ആംബുലന്‍സില്‍ എംഡിഎംഎ കടത്ത്; കണ്ണൂരില്‍ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍ : കര്‍ണാടകയില്‍ നിന്നും എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍. കായക്കൂല്‍ പുതിയപുരയില്‍ വീട്ടില്‍ കെ പി മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി...

ഓണം വാരാഘോഷ സമാപനം നാളെ; ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം : ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ...

കാസര്‍കോട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് : ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍. മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ചത്. പെരിയ ആയംപാറ...