Kerala Mirror

കേരള NEWS

ഇന്ന് ശ്രീകൃഷ്ണ ജയന്തി; സംസ്ഥാന വ്യാപകമായി ശോഭയാത്രയും ആഘോഷവും

തിരുവനന്തപുരം : കൃഷ്ണന്റെ ജന്മദിനമായ ഇന്ന് കേരളം അമ്പാടിയാകും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍...

വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് നേരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്

തൃശൂര്‍ : കെഎസ്‌യു നേതാക്കളെ വിലങ്ങും മുഖം മൂടിയും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...

എന്‍എം വിജയന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യാനാകില്ല : സണ്ണി ജോസഫ്

തൃശൂര്‍ : ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം മുന്നോട്ട് വയ്ക്കുന്ന എല്ലാ സഹായങ്ങളും പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍...

കന്നുപൂട്ട് നിരോധനം : മറികടക്കാന്‍ ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേദഗതിക്ക് കേരളം

തിരുവനന്തപുരം : കേരളത്തിലെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങള്‍ സംരക്ഷിക്കുന്നതിനായി ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേഗതിക്ക് കേരളം. കേന്ദ്ര...

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 17കാരന് രോ​ഗം; ആക്കുളത്തെ സ്വിമ്മിങ് പൂൾ പൂട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ...

പാലക്കാട് സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ

പാലക്കാട് : മണ്ണാർക്കാട് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടി. തച്ചമ്പാറ സ്വദേശിയായ സന്ദീപിൻ്റെ കൈയ്യിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആനമൂളി...

സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്ക്കും പരാതി നല്‍കി നടി റിനി ആന്‍ ജോർജ്

കൊച്ചി : സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വറിനും ഷാജൻ സ്‌കറിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി നൽകിയതിന്...

കോണ്‍ഗ്രസ് വഞ്ചിച്ചു; ആത്മഹത്യ ചെയ്ത എന്‍എം വിജയന്റെ മരുമകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

വയനാട് : വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുറിപ്പില്‍...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ദേവി ക്ഷേത്രത്തിനും ബോംബ് ഭീഷണി. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി...