Kerala Mirror

കേരള NEWS

ബിന്ദു പത്മനാഭൻ കൊലക്കേസ്; പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ : ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെബാസ്റ്റ്യനെ ഇന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ...

അയ്യമ്പുഴ പാറമടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേത്; കൊലപാതകമോയെന്ന് സംശയം

കൊച്ചി : എറണാകുളം ജില്ലയിലെ അയ്യമ്പുഴ പാറമടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേതാണെന്ന് കണ്ടെത്തല്‍. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഏകദേശം 18-നും...

ദൈവം ഇല്ലെന്ന് പറഞ്ഞവര്‍ ഭഗവദ് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു : കെ അണ്ണാമലൈ

പത്തനംതിട്ട : ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ ഭഗവദ് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല...

വിഎം രാധാകൃഷ്ണന് തിരിച്ചടി; മലബാർ സിമന്റ്സ് ജീവനക്കാരന്റെ മരണത്തിൽ കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : മലബാര്‍ സിമെന്റ്‌സ് കമ്പനി മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി വിഎം രാധാകൃഷ്ണന് തിരിച്ചടി. കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി...

തമ്പാനൂര്‍ ഗായത്രി വധക്കേസ് : പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തിരുവനന്തപുരം : തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5...

സപ്ലൈകോയില്‍ ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു

തിരുവനന്തപുരം : സപ്ലൈകോ തിങ്കളാഴ്ച മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ച് വില്‍ക്കും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30...

കാർഗോ സർവീസിനൊരുങ്ങി കൊച്ചി മെട്രൊ

കൊച്ചി : ഡൽഹിക്കു ശേഷം കൊച്ചി മെട്രൊയും ചരക്കു ഗതാഗതത്തിനൊരുങ്ങുന്നു. രാജ്യത്തെ എല്ലാ മെട്രൊ സംവിധാനങ്ങളിലും കാർഗോ ഓപ്പറേഷൻ ആരംഭിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്...

പുനലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ ഭർത്താവിൻറെ വെളിപ്പെടുത്തൽ

കൊല്ലം : പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ഐസക് ഫെയ്സ് ബുക്കിൽ ലൈവിലൂടെ ഇത്...

വിസി നിയമനം : ഗവർണറുടെ അടിയന്തര പരിഗണ ആവിശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ അടിയന്തര പരിഗണ ആവിശ്യം തള്ളി സുപ്രീം കോടതി. സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം ഗവർണറുടെ പുതിയ അപേക്ഷ...