Kerala Mirror

കേരള NEWS

38 ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; 10.30ന് മാധ്യമങ്ങളെ കാണും

പാലക്കാട് : ലൈംഗികാരോപണങ്ങള്‍ക്കിടയില്‍ ആദ്യമായി പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എ...

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന്‍ മരിച്ചു

കൊല്ലം : കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന്‍ മരിച്ചു. കരവാളൂര്‍ ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തില്‍ സംഗീത് (22 ) ആണ് മരിച്ചത്. കൊല്ലം അഞ്ചല്‍ കുരുവികോണത്താണ് അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക്...

തിരുവനന്തപുരത്തെ നൃത്താധ്യാപകന്‍ മഹേഷിന്റെ മരണം; നിയമനടപടിക്കൊരുങ്ങി കുടുംബം

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളായണിയിലെ നൃത്താധ്യാപകന്‍ മഹേഷിന്റെ മരണത്തില്‍ നിയമനടപടിക്കൊരുങ്ങി കുടുംബം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റൊരു ഏജന്‍സിയിലേക്ക് അന്വേഷണം മാറ്റണമെന്നും...

കണ്ണനെല്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം

കൊല്ലം : കൊല്ലം കണ്ണനെല്ലൂരില്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരം. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി...

വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം

തിരുവനന്തപുരം : വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം...

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിൽ ഗവർണറുടെ അധികാരപരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം : ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി സർക്കാർ. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലാണ് പാഠഭാഗം ഉൾപ്പെടുത്തിയത്.”ജനാധിപത്യം; ഒരു ഇന്ത്യൻ...

നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന് ഇന്നു മുതല്‍ സമയമാറ്റം

കൊച്ചി : പുലര്‍ച്ചെയുള്ള നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന്റെ സമയം ഇന്നുമുതല്‍ മാറുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യം. കൂടുതല്‍ കണക്ഷന്‍ ട്രെയിനുകളില്‍ കയറി യാത്ര ചെയ്യാന്‍ സാധ്യത...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : മണ്ണന്തല മരുതൂരില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ബസിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ...

ഏകീകൃത സിവില്‍ കോഡ് വരും; ശബരിമല കേന്ദ്രം ഏറ്റെടുക്കും : സുരേഷ് ഗോപി

തൃശൂര്‍ : ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്‌നം തീരും. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍...