Kerala Mirror

കേരള NEWS

ഉത്തരേന്ത്യയിലും കർണാടകയിലും അച്ചൻമാർക്ക് ളോഹയിട്ട് പുറത്തിറങ്ങാൻ കഴിയുന്നില്ല : മാർ ജോസഫ് പാംപ്ലാനി

കാസർകോട് : ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ പുരോഹിതൻമാർക്ക് തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർണാടകയിലും സമാനമാണ് സ്ഥിതി. കന്യാസ്ത്രീകൾ...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; സർക്കാർ അപ്പീലിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് നോട്ടീസ്. ഹർജി...

സിപിഐഎം നേതാവ് കെജെ ഷെെനെതിരായ സെെബർ ആക്രമണം; കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ

കൊച്ചി : സിപിഐഎം നേതാവ് കെ.ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പറവൂരിലെ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ...

ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഐടി കെട്ടിടത്തിന് ഭരണാനുമതി

കൊച്ചി : കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട ക്യാംപസിലെ 88 സെന്റ് ഭൂമിയില്‍ ഒരു നോണ്‍ സെസ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ ഭരണാനുമതി. ഇന്‍ഫോപാര്‍ക്കിന്റെ തനത് ഫണ്ടും ബാങ്കില്‍...

മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടിക്കിടെ പന്തല്‍ തകര്‍ന്നുവീണു

കൊച്ചി : മൂവാറ്റുപുഴയില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പന്തല്‍ പൊളിഞ്ഞു വീണു. പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. യുഡിഎഫിന്റെ...

മഞ്ചേരിയിൽ കെട്ടിടത്തിന് മുകളില്‍ ഫ്ലക്സില്‍ പൊതിഞ്ഞ നിലയില്‍ രണ്ടുമാസത്തെ പഴക്കമുള്ള അസ്ഥിക്കൂടം

മലപ്പുറം : മഞ്ചേരി ചെരണിയിൽകെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി.പഴയ ഫ്ളക്സിനുള്ളിൽ മൂടിയ നിലയിൽ ആയിരുന്നു അസ്ഥികൂടം. കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കടയിലെ ജീവനക്കാർ പഴയ ഫ്ലക്സ് ഷീറ്റ് എടുക്കാൻ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാര ലംഘന വിവാദത്തിന് പിന്നില്‍ ഗൂഢാലോചന : പള്ളിയോട സേവാ സംഘം

പത്തനംതിട്ട : ആചാര ലംഘനം നടന്നുവെന്ന് ആക്ഷേപമുയര്‍ന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ദേവസ്വം മന്ത്രിക്കൊപ്പം ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി നേതാക്കളായ എം വി ഗോപകുമാര്‍, വി കൃഷ്ണകുമാര്‍...

മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്, ഇമ്പോസിഷന്‍ ശിക്ഷ

കൊല്ലം : നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു...

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി പരവൂര്‍ സ്വദേശിനി ഗൗരി അരീക്കോട് ചുമതലയേറ്റു

കൊല്ലം : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനി ഗൗരി ആര്‍ ലാല്‍ജിക്ക് (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി...