Kerala Mirror

കേരള NEWS

ശബരിമല സ്വർണ്ണ കൊള്ള; കട്ടിളപ്പാളി കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട : ശബരിമലയിലെ കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ. കട്ടിളപ്പാളി കേസിലെ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ടിലാണ്...

വിയ്യൂരിൽ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ തമിഴ്നാട് പൊലീസിൻറെ കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

തൃശൂർ : തമിഴ്നാട്ടിലെ കുപ്രസിദ്ധ ​ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്...

ബാങ്കോക്കില്‍ നിന്ന് കടത്താന്‍ ശ്രമിച്ച ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശ്ശേരിയില്‍ പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട. ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി അബ്ദുള്‍ സമദ് ആണ് പിടിയിലായത്. ബാങ്കോക്കില്‍...

കേരളത്തിൽ എസ്‌ഐആറിന് ഇന്നു തുടക്കം; ബിഎൽഒമാർ വീടുകളിലെത്തും

ന്യൂഡൽഹി : കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ( എസ്‌ഐആര്‍ ) ഇന്ന് തുടക്കം. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ...

പിഎം ശ്രീ : കണ്ണൂരിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍ : പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയേയും കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു...

ശാസ്താംകോട്ടയില്‍ ഐലന്‍ഡ് എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാരനായ യാത്രക്കാരന് നേരെ അതിക്രമം

കൊല്ലം : വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ യാത്രക്കിടെ ആക്രമണം. ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ...

പാലക്കാട് ആക്രിക്കടക്ക് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു

പാലക്കാട് : പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയിൽ. സംഭവസ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 4...

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

തൃശൂർ : 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ്...

വേങ്ങര ഫുഡ് ഫാക്ടറിയിലെ തീപിടിത്തത്തിൽ നിർണായക കണ്ടെത്തല്‍; മനഃപൂര്‍വം തീയിട്ടതെന്ന് സിസിടിവി ദൃശ്യം

മലപ്പുറം : വേങ്ങര കണ്ണമംഗലത്തെ ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറിയിലെ തീപിടിത്തത്തിൽ നിർണായക കണ്ടെത്തല്‍. ഫാക്ടറിക്ക് മനഃപൂർവം തീയിട്ടതാണെന്നാണ് കണ്ടെത്തൽ. കണ്ണമംഗലം സ്വദേശി തന്നെയാണ് തീവെച്ചതെന്ന്...