Kerala Mirror

കേരള NEWS

എറണാകുളം – ബംഗളൂരു വന്ദേ ഭാരത്തിലെ ഗണഗീത ആലാപനത്തിൽ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

തിരുവനന്തപുരം : എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി...

കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോ; ഗണഗീതം പാടുന്നത് ആഘോഷത്തിന്റെ ഭാഗം : സുരേഷ് ഗോപി

തൃശൂര്‍ : പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിവാദമൊന്നും...

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതി; സംസ്കൃത വിഭാഗം മേധാവി ഡോ സി എൻ വിജയകുമാരിക്കെതിരെ കേസ്

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയിൽ സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം...

സംഘർഷത്തെ തുടർന്ന് അടച്ച താമരശ്ശേരി ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു

കോഴിക്കോട് : സംഘർഷത്തെ തുടർന്ന് അടച്ച താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ കേന്ദ്രം തുറന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചത്. കോടതി ഉത്തരവിന്റെ ബലത്തിലും...

വർഗീയ വിദ്വേഷ പ്രചരണ കേസിലെ പ്രതി മാത്യു സാമുവലിന് വിഡി സതീശൻ ക്രിസ്തുവ ചിന്ത വിഎം മാത്യു അവാർഡ് സമ്മാനിക്കും

കൊച്ചി : വർഗീയ വിദ്വേഷ പ്രചാരണക്കേസില്‍ പ്രതിയായ മാത്യു സാമുവലിന് പുരസ്കാരം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. ക്രൈസ്തവ ചിന്ത വി.എം മാത്യു പുരസ്കാരമാണ് മാത്യു സാമുവലിന് പ്രതിപക്ഷ നേതാവ്...

വേണുവിന്റെ മരണത്തില്‍ ചികിത്സാപിഴവില്ല; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലിരുന്ന രോഗി മരിച്ചതില്‍ ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍...

ദുബൈയിൽ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ദുബൈ : ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19 ) ആണ് മരിച്ചത്. ദുബൈയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മിശാലിനെ ഉടൻ ദുബൈ...

ബം​ഗളൂരു- എറണാകുളം വന്ദേഭാരത് റിസർവേഷൻ ടിക്കറ്റുകൾ അതിവേ​ഗം വിറ്റു തീർന്നു

ബം​ഗളൂരു : കെഎസ്ആർ ബം​ഗളൂരു- എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. അതിവേ​ഗം ടിക്കറ്റുകളും വിറ്റു തീർന്നു. എറണാകുളത്തു നിന്നുള്ള മടക്ക യാത്ര ടിക്കറ്റുകളാണ് അതിവേ​ഗം തീർന്നത്. ഇരു വശത്തേക്കുമുള്ള...

മുൻമന്ത്രി കെ രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് സിപിഐ പ്രതിനിധി അംഗമാകും

തിരുവനന്തപുരം : മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകു. സിപിഐയുടെ പ്രതിനിധി ആയാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു ‌സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കെ...