Kerala Mirror

കേരള NEWS

തദ്ദേശ തിരഞ്ഞെടുപ്പ് : പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ. മത്സരചിത്രം നാളെ വ്യക്തമാകും. സ്ഥാനാർത്ഥികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ കണക്ക് ഇന്നു പുറത്തു...

ശബരിമല സ്വര്‍ണക്കൊള്ള : എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്ഐടി പിടിച്ചെടുത്തു

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. എ പത്മകുമാറിന്റെയും ഭാര്യയുടെയും...

ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിനെ സാക്ഷിയാക്കും

തിരുവനന്തപുരം : ശബരിമല സ്വർണകൊള്ളയിൽ നടൻ ജയറാമിനെ സാക്ഷിയാക്കും. ജയറാമിൽ നിന്ന് മൊഴിയെടുക്കാൻ പ്രത്യേകം സംഘം സമയം തേടി.ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ...

തെക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം...

തദ്ദേശ തെരഞ്ഞെടുപ്പ് : മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തളളി

വയനാട് : തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ യുഡിഎഫിന് തിരിച്ചടി. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന രവീന്ദ്രന്‍റെ പത്രിക തള്ളി. 23 ആം വാർഡ്...

സ്പോട്ട് ബുക്കിംഗ് ക്രമീകരണം; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

പത്തനംതിട്ട : ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം...

ജി സുധാകരൻ കുളിമുറിയിൽ വീണ് പരിക്ക് പറ്റി ആശുപത്രിയിൽ

ആലപ്പുഴ : മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി.സുധാകരന് കുളിമുറിയിൽ വീണ് പരിക്ക്. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തിയെന്ന് സുധാകരൻ...

അന്‍വറിന്റെ വീട്ടില്‍ നിന്ന് കള്ളപ്പണം, നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് രേഖകള്‍ പിടിച്ചെടുത്തു : ഇഡി

മലപ്പുറം : പി.വി അന്‍വറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തുവെന്ന് ഇഡി. ബിനാമികളുടേതെന്ന് സംശയിക്കുന്ന...

കനത്ത മഴ : തിരുവനന്തപുരത്ത് മതിലിടിഞ്ഞുവീണ് 72 കാരി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞു വീണ് ഒരു മരണം. ഉച്ചക്കട സ്വദേശി സരോജിനി (72) ആണ് മരിച്ചത്. ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാരംഭിച്ച മഴ രാത്രിയിലുടനീളം നീണ്ടു...