Kerala Mirror

കേരള NEWS

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി 2000 കോടി രൂപയുടെ ബൃഹത്തായ പൊതുമേഖലാ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിന് തുടക്കം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ആദ്യത്തെ വൻകിട തുറമുഖാധിഷ്ഠിത ലോജിസ്റ്റിക്സ്, സമുദ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് തുടക്കം. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ...

രണ്ടര വയസുകാരിയുടെ മരണം; ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണം തള്ളി കാട്ടാക്കട മമല്‍ ആശുപത്രി

തിരുവനന്തപുരം : ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് രണ്ടര വയസുള്ള കുഞ്ഞ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം തള്ളി കാട്ടാക്കട മമല്‍ ആശുപത്രി. ശ്വാസതടസ്സം നേരിട്ട കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിന്...

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; തൃക്കാക്കരയിൽ ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാരനും യുവാക്കളുടെ ക്രൂരമർദനം

കൊച്ചി : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാരനും ക്രൂര മർദനം. കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപമുള്ള ടി കമ്പനി എന്ന ഹോട്ടലിലാണ്...

നിയമസഭാ തെരഞ്ഞെടുപ്പ് : പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം ഇന്ന് വൈകിട്ട് എകെജി സെന്‍ററിൽ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്‍ററിലാണ് യോഗം ചേരുന്നത്. മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തലാണ്...

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം : ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണക്കൊള്ള വിവാദമുയർത്തി ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. ദേവസ്വം മന്ത്രി...

തിരുവനന്തപുരം സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തി നശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 2.45ന് ആണ് സംഭവം നടന്നത്...

ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നേരിയ, ഇടത്തരം മഴയ്ക്കാണ് സാധ്യത. തെക്ക്...

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്...

ശബരിമല സ്വർണക്കൊള്ള : തന്ത്രിയുടെ ജാമ്യ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ എസ്ഐടി അപ്പീൽ നൽകും

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരേ എസ്ഐടി. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ തിരിച്ചടിയാവുമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനാണ്...