Kerala Mirror

കേരള NEWS

ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്

ആലപ്പുഴ : മാവേലിക്കര പുന്നമ്മൂട്ടിൽ ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ്...

ആര്‍ഷോയ്ക്ക് പങ്കില്ല, വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയതിന് ഉത്തരവാദി വിദ്യ ; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയ്‌ക്കെതിരെ ഉന്നത...

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

കൊച്ചി : മഴയെ തുടര്‍ന്ന് നീരൊഴുക്കു ശക്തമായതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 235 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്...

ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകില്ല , വിദ്യയെ തള്ളി ഇപി ജയരാജൻ

കണ്ണൂർ: എസ്എഫ്ഐയെ തകർക്കാൻ നീക്കം നടക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വ്യാജരേഖ ചമച്ച് ജോലി നേടിയ കെ. വിദ്യയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് എസ്എഫ്ഐക്കെതിരേ ഉയരുന്നത്. കുറ്റവാളികളെ...

പരിവാഹൻ സോഫ്റ്റ് വെയറിൽ പണിപാളി, എ.ഐ കാമറ നിയമലംഘനങ്ങളുടെ പിഴ നോട്ടീസ് അയക്കാനാകാതെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

കൊച്ചി : എൻ ഐ സിയിലെ ( നാഷണൽ ഇൻഫോമാറ്റിക് സെന്റർ ) സോഫ്റ്റ് വെയർ പ്രശ് ങ്ങൾ മൂലം എ.ഐ കാമറ നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കൽ സംസ്ഥാനത്ത് വൈകുന്നു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ...

മാർക്ക് ലിസ്റ്റ് വിവാദം : അന്വേഷണം ആവശ്യപ്പെട്ട് ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കി. താന്‍ രജിസ്റ്റര്‍ ചെയ്യാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ തന്റെ പേര്...

കാലവർഷമെത്തി ,കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

വ്യാജ സർട്ടിഫിക്കറ്റും കുമ്പിടി മാർക്കിൽ പാസാകലും; വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം പരീക്ഷണ കാലം പാസാകുമോ?

നിതിൻ രാമകൃഷ്‌ണൻ എഴുതുന്നു കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഒന്നാമൻ എന്ന്‌ സ്വയം അവകാശപ്പെടുന്ന എസ്എഫ്ഐക്ക് ഇതെന്തു പറ്റി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒരിടത്തു പരീക്ഷ എഴുതാതെ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ : മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് , വിദ്യ ഒളിവിൽ

കൊച്ചി: അധ്യാപക നിയമനത്തിനായി എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ   പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കെ. വിദ്യ ഒളിവിൽ. കേസെടുത്തതിനു പിന്നാലെ...