Kerala Mirror

കേരള NEWS

ഗവർണറെ കാണും, ശ്രദ്ധയുടെ മരണത്തിന്റെ കാരണക്കാർ സുരക്ഷിതരായി കോളജിലുണ്ടെന്ന് പിതാവ് സതീഷ്

കൊച്ചി : കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി  ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഇടപെടൽ തേടി മാതാപിതാക്കൾ ഗവർണറെ കാണും. പ്രശ്‌നത്തിന്റെ കാരണക്കാർ സുരക്ഷിതരായി കോളജിലുണ്ട് . തങ്ങള്‍...

ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദം; മഹാരാജാസ് കോളജ് ആഭ്യന്തര അന്വേഷണത്തിന്

കൊച്ചി : എസ് .എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ് അധികൃതർ. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരം പറയാമെന്ന് പ്രിൻസിപ്പൽ...

വ്യാജരേഖ : വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാക്കുറ്റം ; കരിന്തളം കോളേജിലും വ്യാജരേഖ ഉപയോഗിച്ചു

കൊച്ചി:  എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ്...

തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ്...

കാട്ടാന ശല്യം തുടർക്കഥ : മൂ​ന്നാ​റി​ൽ ജനവാസകേന്ദ്രത്തിൽ കടതകർത്ത് പടയപ്പ , അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പൻ

കൊച്ചി : സംസ്ഥാനത്തെ മലയോര മേഖലയിലെ കാട്ടാന ശല്യം തുടർക്കഥയാകുന്നു. മൂന്നാറിൽ ജനവാസ കേന്ദ്രത്തിൽ പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പനും ഇറങ്ങിയതോടെയാണ് പ്രദേശവാസികൾ...

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണം: മാനേജ്‌മെന്റും വിദ്യാർത്ഥികളുമായി മന്ത്രിമാർ ചർച്ചയ്ക്ക്

കാഞ്ഞിരപ്പള്ളി : അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി  മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും...

സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ കിട്ടുമെന്ന്‌ വിശ്വസിപ്പിച്ച്‌പണം തട്ടി; യുവാക്കൾ അറസ്‌റ്റിൽ

ആലപ്പുഴ :സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ സമ്മാനമായി ലഭിച്ചെന്ന്‌ കാണിച്ച്‌ നാപ്തോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കൾ പിടിയിൽ. ഇടുക്കി ദേവികുളങ്ങര പൂത്തൂർ കിഴക്കതിൽ വീട്ടിൽ മനു...

ആപ്പിലൂടെ രജിസ്റ്റർ ചെയ്തവർക്ക് പുറമെ കെ ഫോണിനായി ആദ്യദിനമെത്തിയത് 8000 കോളുകൾ

തിരുവനന്തപുരം : സ്പീഡെത്ര ? എല്ലായിടത്തും കണക്ഷൻ നൽകുമോ ? കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ എത്തിയത് ഇത്തരം 8000 കോളുകൾ. കെ ഫോൺ ആപ്പിലൂടെ രജിസ്റ്റർ ചെയ്‌തവർക്ക്...

ഗസ്റ്റ് ലക്‌ചറർ നിയമനത്തിനായി വ്യാജരേഖ; കേസ് അഗളി പൊലീസിന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ പൂർവവിദ്യാർത്ഥിനി വ്യാജരേഖ ചമച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. ഗസ്റ്റ് ലക്‌ചറർ നിയമനത്തിനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ്...