Kerala Mirror

കേരള NEWS

160 കോടി ചെലവിൽ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് മുനമ്പം- അഴീക്കോട് പാലം , നിർമാണോദ്ഘാടനം ഇന്ന്

കൊച്ചി : തീരദേശ മേഖലയുടെ ചിരകാല സ്വപ്‍നം  സാക്ഷാൽക്കരിച്ച് എറണാകുളം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം–അഴീക്കോട് പാലത്തിന്റെ നിർമാണോദ്ഘാടനം ഇന്നു നടക്കും. അഴീക്കോട് ജെട്ടി ഐഎംയുപി സ്കൂളിൽ...

ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് 2022 ഒക്ടോബറിലേത്, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല : കുടുംബം

കൊച്ചി  : ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനി ശ്രദ്ധയുടെ പിതാവ് പി.പി.സതീശൻ. ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ്...

രാജ്യത്ത് 50 പുതിയ മെഡിക്കൽ കോളേജുകൾ, കേരളത്തിന് പുതിയ കോളേജില്ല

ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലാണ് കൂടുതൽ കോളേജുകൾ ന്യൂഡൽഹി: രാജ്യത്ത് 50 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ ദേശീയ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകി. കേരളത്തിൽ പുതിയ കോളേജുകളില്ല. പുതിയ...

ഇതുവരെ കിട്ടിയത് 4,49,920 അപേക്ഷകൾ,പ്ളസ് വൺ അപേക്ഷ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 4,49,920 അപേക്ഷകൾ ലഭിച്ചു. കൂടുതൽ അപേക്ഷകർ മലപ്പുറം...

വ്യാപക മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം...

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക്  കടലില്‍ പോകാനും...

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം ; സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യുജിസിക്കും ​ഗവർണർക്കുമാണ്...

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ നാളെ മുതൽ വെ​ളി​യി​ട മ​ല​മൂ​ത്ര വി​സ​ർ​ജ​ന നി​രോ​ധി​ത മേ​ഖ​ല​

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യാ​ൽ വെള്ളിയാഴ്ച മു​ത​ൽ 500 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു. 2023 സീ​റോ...

ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ ; മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ് വയസുകാരി നക്ഷത്രയുടെ അച്ഛന്‍ ശ്രീമഹേഷാണ് ജയിലില്‍ വെച്ച് കഴുത്ത് മുറിച്ച്...