Kerala Mirror

കേരള NEWS

ചരിത്രത്തില്‍ ആദ്യമായി ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാംസ്ഥാനം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാംസ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം...

ഖാ​രി​ഫ് വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല വ​ർ​ധി​പ്പിക്കും , നെല്ലിന്റെ താങ്ങുവില 2,183 രൂ​പ​യാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഖാ​രി​ഫ് വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല (എം​എ​സ്പി) വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ...

അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ്  വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യ : വനിതാ കമ്മീഷൻ കേസെടുത്തു

കോട്ടയം : കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ്  വിദ്യാർത്ഥിനി  ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മിഷന്‍ കേസെടുത്തു. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...

210 ഇല്ല, സ്‌കൂള്‍ അധ്യയന ദിനങ്ങള്‍ 205 ആക്കി ; 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങൾ

തിരുവനന്തപുരം:  ഈ അക്കാദമിക വര്‍ഷത്തില്‍ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്താന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗമാണ് തീരുമാനമെടുത്തത്...

48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ

തിരുവനന്തപുരം:  അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മിനിക്കോയ് തീരത്തായുള്ള കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരളാ...

അരിക്കൊമ്പന്റെ ഭീതിയൊഴിഞ്ഞു , സുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു

കമ്പം: അരിക്കൊമ്പന്‍റെ ഭീതിയൊഴിഞ്ഞതോടെ കമ്പത്തെ സുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു. നേരത്തെ, അരിക്കൊമ്പൻ കമ്പം മേഖലയിൽ തമ്പടിച്ച സമയത്ത് ഇവിടെ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു...

കുട്ടനാട് അദാലത്തിലേക്കുള്ള യുഡിഎഫ് മാർച്ചിൽ സംഘർഷം; കൊടിക്കുന്നിൽ സുരേഷ് എംപി അറസ്റ്റിൽ

ആലപ്പുഴ: കുട്ടനാട് താലൂക്ക് തല അദാലത്തിലേക്ക് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, പി.പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന...

രാഹുൽ ഗാന്ധിയുടെ അയോഗ്യതാ കേസ് കോടതിയിലിരിക്കെ വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട് : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ഹർജി കോടതിയിലിരിക്കെ, വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക്...

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷിക്കും, വിദ്യാർത്ഥിസമരം അവസാനിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ...