Kerala Mirror

കേരള NEWS

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കിട്ടിയില്ല, വിദ്യയെക്കുറിച്ച് സൂചനയുമില്ല, ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ് മടങ്ങി

കാസര്‍കോട്: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധന അവസാനിച്ചു. ഒന്നര മണിക്കൂറോളം തെരച്ചില്‍ നീണ്ടുനിന്നു. വ്യാജ...

പ്രായം പരിധി വിട്ടു; കേരള സര്‍വകലാശാലയിലെ 39 യുയുസിമാർക്ക് അയോഗ്യത

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 39  യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി. വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെയാണ് അയോഗ്യരാക്കിയത്...

ആര്‍ഷോയുടെ ഗൂഢാലോചന പരാതി: മഹാരാജാസ് പ്രിന്‍സിപ്പലടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നല്‍കിയ ഗൂഢാലോചന പരാതിയില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ വിഎസ് ജോയിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കേസില്‍ രണ്ടാം...

നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികൾ നാട്ടിലെത്തി

കൊച്ചി: നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ നാട്ടിലെത്തി. ചീഫ് ഓഫിസര്‍ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസര്‍ കൊല്ലം നിലമേല്‍ സ്വദേശി വി വിജിത്, കൊച്ചി...

പൂട്ടിക്കിടന്ന വിദ്യയുടെ വീട് തുറന്ന് പൊലീസ് പരിശോധന, പൊലീസെത്തിയത് രേഖകൾ തേടി

കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാജ രേഖകള്‍ അന്വേഷിച്ചാണ് അഗളി പൊലീസ് സംഘം വീട്ടിലെത്തിയത്...

തനിക്കെതിരെ നീങ്ങുന്ന കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വി​ശ്വ​സി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നില്ല: വിഡി സതീശൻ

കൊ​ച്ചി: പുനഃസംഘടനയുടെ പേരിൽ തനിക്കെതിരെ പടയൊരുക്കം നടത്തുന്നത് കോൺഗ്രസുകാരനായ തന്റെ നേതാക്കൾ തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അ​വ​ര്‍ സി​പി​എ​മ്മു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന്...

ഭീമൻ രഘുവും ബിജെപി വിടുന്നു, പിണറായിയെ കണ്ടശേഷം സിപിഎമ്മിലേക്ക്

കൊല്ലം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പത്തനാപുരത്ത് മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം...

ആൾമാറാട്ടം മുതൽ ലഹരിവരെ, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിലും സംസ്ഥാന സമിതി അംഗത്തിന്‍റെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിലുമാണ്...

ആരോഗ്യരംഗത്ത് കൈകോർക്കാൻ ധാരണ, സെപ്തംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധിസംഘം കേരളത്തിലേക്ക്

ന്യൂയോർക്ക് : അമേരിക്കൻ സന്ദർശനത്തിന്റെ ആദ്യദിനത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം...