Kerala Mirror

കേരള NEWS

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണ​വേ​ട്ട

മ​ട്ട​ന്നൂ​ർ : ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണ​വേ​ട്ട. ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി സി​യാ​ദ്...

എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കടലില്‍ പോകരുത് ; നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ...

ആലപ്പുഴ വ്യാജ സര്‍ട്ടിഫിക്കറ്റ് ; പരിശോധിക്കുമെന്ന് ആര്‍ഷോ

ആലപ്പുഴ : എംകോം പ്രവേശനത്തിന് വേണ്ടി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന...

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം

കൊച്ചി : വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി...

മരത്തില്‍ നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെ ഹനുമാന്‍ കുരങ്ങ് വീണ്ടും ചാടിപ്പോയി

തിരുവനന്തപുരം : മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി. അമ്പലമുക്ക് ഭാഗത്ത് ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. മാര്‍ബിള്‍...

എ.എ. റഹീം എംപിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

ആലപ്പുഴ : എ.എ. റഹീം എംപിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷ്കുമാറിനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു...

മാധ്യമവേട്ടയിൽ വിമർശനവുമായി കെ. മുരളീധരന്‍

കോഴിക്കോട് : പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് മാധ്യമങ്ങളുടെ വായ അടപ്പിക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി. കേന്ദ്രത്തിലെ നരേന്ദ്രേ മോദി സര്‍ക്കാരിന്‍റെ ബി ടീമാണ് കേരളത്തില്‍...

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍

കൊച്ചി : വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതിയുടെ വിധി. വിദ്യാഭ്യാസ സൗകര്യം...

വൈദേകം റിസോർട്ട് വിവാദത്തിൽ പി ജയരാജന് പങ്കില്ല : ഇപി ജയരാജൻ

തിരുവനന്തപുരം : തനിക്കെതിരെയുള്ള വൈദേകം റിസോർട്ട് വിവാദത്തിന് പിന്നിൽ പി. ജയരാജന് പങ്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. താൻ മുൻപ് മന്ത്രിയായിരുന്നപ്പോൾ വകുപ്പ് ഭരിക്കാൻ നോക്കിയവരാണ് വിവാദത്തിന്...