Kerala Mirror

കേരള NEWS

തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വീടിനടുത്ത് വീണ്ടും തെരുവുനായ ആക്രമണം, മൂന്നാംക്ലാസുകാരിക്ക് പരിക്ക്

കണ്ണൂർ :തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വീടിനടുത്ത് വീണ്ടും തെരുവുനായ ആക്രമണം.  ​ പാച്ചാക്കരയിലെ മൂന്നാം ക്ലാ​സു​കാ​രിയായ ജാൻവിക്കാണ്  തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ...

വിസ ചോദിച്ച മലയാളിയുവാവിനെ അർമീനിയയിൽ ഏജന്റ് കുത്തിക്കൊന്നു, സുഹൃത്തിനും പരിക്ക്

തൃ​ശൂ​ർ: അ​ർ​മേ​നി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. തൃ​ശൂ​ർ കൊ​ര​ട്ടി ക​ട്ട​പ്പു​റം പ​റ​പ്പ​റ​മ്പി​ൽ അ​യ്യ​പ്പ​ന്‍റെ മ​ക​ൻ സൂ​ര​ജ് (27) ആ​ണ് മ​രി​ച്ച​ത്. ഡ്രൈ​വ​റാ​യി ജോ​ലി...

പ്ലസ് ടു കോഴ: കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ്, സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്നിവ...

അ​ന്വേ​ഷ​ണ​ത്തി​ന് കോ​ള​ജ് തല ആ​റം​ഗ​സ​മി​തി​ : വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ എ​സ്എ​ഫ്ഐ നേ​താവിന് സ​സ്പെ​ൻ​ഷൻ

ആ​ല​പ്പു​ഴ: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ എ​സ്എ​ഫ്ഐ നേ​താ​വാ​യ നി​ഖി​ൽ തോ​മ​സി​നെ എം​എ​സ്എം കോ​ള​ജി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​ണ് ഇ​ക്കാ​ര്യം...

നി​ഖി​ല്‍ തോ​മ​സ് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍

റാ​യ്പുര്‍ : വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ നി​ഖി​ല്‍ തോ​മ​സ് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ സ​ന്ദീ​പ്...

നിഖിലിൻ്റെ കലിംഗ സർട്ടിഫിക്കറ്റ് വ്യാജമാകാം : വിസി

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ...

ഒന്നാം റാങ്ക് സഞ്ജയ് പി മല്ലാറിന് ; എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു 

തിരുവനന്തപുരം : സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂരില്‍ നിന്നുള്ള സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശിയായ ആഷിഖിനാണ്. കോട്ടയത്ത് നിന്ന്...

മു​ഖ്യ​മ​ന്ത്രിയുടെ​ ക്യൂ​ബ സ​ന്ദ​ര്‍​ശ​നം: പ​രി​ഹ​സി​ച്ച് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ ക്യൂ​ബ സ​ന്ദ​ര്‍​ശ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ക്യൂ​ബ​യി​ല്‍ പോ​യ​തു​കൊ​ണ്ട്...

കെ.​സു​ധാ​ക​ര​നെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഡി​വൈ​എ​സ്പി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ കോ​ട​തി​യി​ല്‍

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഡി​വൈ​എ​സ്പി റ​സ്തം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ്...