Kerala Mirror

കേരള NEWS

ഗൗതം ഘോഷ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: 2022 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​നാ​യി ബം​ഗാ​ളി സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ഗൗ​തം​ഘോ​ഷി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നിയോഗിച്ചു...

മേയറെ കിട്ടണമെങ്കിൽ ആദ്യം ജയിക്കണ്ടേ? അതിനായി പ്രവർത്തിക്കേണ്ട ? കെ സുരേന്ദ്രന് മറുപടിയുമായി രാമസിംഹൻ

കൊച്ചി: ബിജെപിയിൽനിന്ന് രാജിവച്ചത് അവിടെ പ്രവർത്തിക്കാൻ ഇടമില്ലാത്തതിനാലെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). രാഷ്ട്രീയക്കാരനെന്നും കലാകാരനമെന്നുമുള്ള നിലയ്ക്ക് ബിജെപിയിൽ ഇടം ലഭിച്ചില്ലെന്ന്...

പ്രതിദിനം 12,000 കേയ്‌സ്, ജവാന്‍ റമ്മിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയതോടെ ബുധനാഴ്ച മുതല്‍ 12,000 കേയ്‌സ് മദ്യം പ്രതിദിനം...

ലഹരി ഇടപാടിനായി വായ്പ്പ : ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി ന​ല്‍​കി​യ വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി. ബം​ഗ​ളു​രു​വി​ലെ 34–ാം സി​റ്റി...

പൊലീസു​കാ​ര​നെ നടുറോഡിൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയടക്കം മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന നഗരയിൽ പൊലീസു​കാ​ര​നെ നടുറോഡിൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സെ​ൽ​വ​രാ​ജ്, സ​ഹോ​ദ​ര​ങ്ങ​ളാ​യ സു​ന്ദ​ര​ൻ, അ​ഖി​ൽ...

എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം, ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് ലാത്തിവീശി

തിരുവനന്തപുരം: എ ബി വി പി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിവീശിയെങ്കിലും പ്രവർത്തകർ ഒഴിഞ്ഞ് പോകാൻ തയ്യാറായില്ല...

ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ ആക്രമിച്ചു, എസ് എഫ് ഐ ജില്ലാ സെക്രട്ടറിയടക്കം ആറുപേർ അറസ്റ്റിൽ

പാലക്കാട്: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. എസ് എഫ് ഐ ജില്ലാ സെക്രട്ടറി എസ് ബിബിൻ, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ സച്ചിൻ, മിഥുൻ, ഗൗതം...

ധീരജ് വധക്കേസ് പ്രതികളുടെ വിടുതൽ ഹർജി കോടതി തളളി

തൊടുപുഴ : ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ വധിച്ച കേസിൽ പ്രതികളുടെ വിടുതൽ ഹർജി  തൊടുപുഴ പ്രിൻസിപ്പൽ സെഷന്‍ കോടതി തളളി . ഏഴാം പ്രതി ജസ്റ്റിൻ...

ചുംബനരംഗം കാട്ടി ഹണിട്രാപ് വലയൊരുക്കി : തലശേരിയിൽ നാലുപേർ റിമാൻഡിൽ

ത​ല​ശേ​രി: വ്യാ​പാ​രി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണ​വും വാ​ഹ​ന​വും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നാലുപേർ റിമാൻഡിൽ . ചും​ബ​ന​രം​ഗം വാ​ട്സാ​പ് സ്റ്റാ​റ്റ​സ് ആ​ക്കി​യാ​ണ്...