Kerala Mirror

കേരള NEWS

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പേ വാര്‍ഡില്‍ സ്ത്രീയെ പാമ്പ് കടിച്ചു

കണ്ണൂര്‍ : തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പാമ്പ് കടിയേറ്റ ലതയെ ഉടന്‍...

മൂന്നുജില്ലകളിലായി നൂറിലേറെ കേസുകളിൽ പ്രതി, കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി കാപ്പ ചുമത്തി അറസ്റ്റിൽ

തൃശൂർ:  നൂറിലേറെ കേസുകളിൽ പ്രതിയായ  കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. തൃശ്ശൂർ സിറ്റി...

ഡിഗ്രി ജയിക്കാതെ എംകോമിന് ചേർന്നു ,എസ് .എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറിയും വ്യാജരേഖ കുരുക്കിൽ

ആലപ്പുഴ: എസ് എഫ് ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി ഉയർന്നത്. ഒരേസമയം നിഖിൽ രണ്ടിടങ്ങളിൽ നിന്ന് ബിരുദം നേടിയെന്നാണ് പരാതി...

കരിന്തളത്ത് വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം, ശമ്പളം പിടിക്കാൻ ശുപാർശ ചെയ്യും

തിരുവനന്തപുരം: കരിന്തളം ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജ് വ്യാജരേഖാകേസ്  പ്രതി വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ...

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍ : പ്രതിദിന യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

20 രൂപ നിരക്കില്‍ ഇന്ന് എവിടേക്കും മെട്രോ യാത്ര കൊച്ചി : കേരളത്തിന്റെ പൊതുഗതാഗതത്തിൽ വേറിട്ട വഴി സൃഷ്ടിച്ച  കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ്...

നാളെമുതൽ  സംസ്ഥാനത്ത് കാലവർഷം സജീവമാകും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ ബിപോർ ജോയുടെ പ്രഭാവം കുറഞ്ഞതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് . 18ാം തീയതി മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...

മുൻ എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: 17 ഡയറക്ടർമാർ കൂടി പ്രതികൾ

കാസർഗോഡ് : 130 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തുകൊണ്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ഇതോടെ മുൻ എം.എൽ.എ എം.സി കമറുദ്ദീൻ ഉൾപ്പടെ...

കൂടെ താമസിക്കുന്ന മലയാളി യുവാവിന്റെ കുത്തേറ്റു ലണ്ടനിൽ മലയാളി മരിച്ചു

ലണ്ടൻ: കൂടെ താമസിക്കുന്ന മലയാളി യുവാവിന്റെ കുത്തേറ്റു ലണ്ടനിൽ മലയാളി മരിച്ചു. കൊച്ചി പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണു മരിച്ചത്. ഇരുപതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള...

കീം: മെഡിക്കൽ, ആർക്കിടെക്ചർ പ്രവേശനത്തിന് അപേക്ഷിക്കാൻ ഒരവസരം കൂടി

തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലും ആർക്കിടെക്ചർ കോഴ്സിലും പ്രവേശനത്തിന് അപേക്ഷിക്കാൻ ഒരു അവസരം കൂടി. നിശ്ചിത സമയത്തിനകം അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കാണ് ബി.ആർക്, എം.ബി.ബി.എസ്, ബി.ഡി.എസ്...