Kerala Mirror

കേരള NEWS

സംസ്ഥാനത്ത് ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം വർധിക്കുന്നു

കൊച്ചി : സംസ്ഥാനത്ത് ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (സി.പി.ഐ) പണപ്പെരുപ്പം കഴിഞ്ഞ മാസം 5.25 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. മേയിൽ 4.48 ശതമാനമായിരുന്നു ഇത്. അതേസമയം ഏപ്രിലിൽ...

ആശ്രിത നിയമനമാണോ ? കുടുംബം നോക്കിയില്ലെങ്കിൽ ശമ്പളത്തിന്റെ 25 ശതമാനം സർക്കാർ പിടിച്ചെടുക്കും

തിരുവനന്തപുരം: ആശ്രിതനിയമനം നേടിയ ശേഷം ആശ്രിതരെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരിൽ നിന്നും നിശ്ചിത ശമ്പളം പിടിക്കാൻ കേരള സർക്കാർ.  പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം പിടിച്ചെടുത്ത്...

മഴക്കെടുതി നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ 138 കോടി

ന്യൂഡൽഹി: മഴക്കെടുതി നേരിടാൻ കേന്ദ്ര ധനമന്ത്രാലയം കേരളത്തിന് 138 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം 22 സംസ്ഥാനങ്ങളിലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്.ഡി.ആർ.എഫ്)...

മൂ​ന്നു മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ നി​ന്ന് ഒ​രു മാ​സ​ത്തെ പെൻഷൻ നൽകും, വി​ത​ര​ണം ജൂ​ലൈ 14 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ നി​ന്ന് ഒ​രു മാ​സ​ത്തെ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ 874 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ജൂ​ലൈ 14 മു​ത​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം...

പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി ആ​കെ അ​പേ​ക്ഷി​ച്ച 697 39 അ​പേ​ക്ഷ​ക​ളി​ൽ...

ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ വീ​ടാ​ക്ര​മ​ണം; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ പ​ന​ങ്ങാ​ട് പൊലീസ് അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി: ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ പ​ന​ങ്ങാ​ടു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ പ​ന​ങ്ങാ​ട് പൊലീസ് അ​റ​സ്റ്റ് ചെ​യ്തു...

കാലവർഷം ദുർബലമായി, ആറുജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​തേ​സ​മ​യം ര​ണ്ടു ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക്...

സം​സ്ഥാ​ന​ത്തു ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കുപ്പ്, പനിക്ക് ചികിത്സ തേടിയത്  11,885 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ബുധനാഴ്ച177 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും 16 പേ​ർ​ക്ക് എ​ലി​പ്പ​നി​യും...

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത  ഡോ.ഷെറി ഐസക്കിന്  സസ്‌പെൻഷൻ

തൃശൂർ: 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെറി ഐസക്കിനെ (59) സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ്...