Kerala Mirror

കേരള NEWS

ലൈഫ് മിഷനിലെ ഇ​ഡി കേ​സ്: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി കേ​സി​ല്‍ ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഹ​ര്‍​ജി...

മംഗളക്കും മാവേലിക്കും കൊയിലാണ്ടിയിൽ സ്റ്റോപ്പ്, കേരളത്തിലോടുന്ന 13 ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പ്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവ​ദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ്...

വെ​ള്ളി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്തു വ്യാ​പ​ക മ​ഴ​, അഞ്ചിടത്ത് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്...

കുട്ടനാടിന് പിന്നാലെ കോട്ടയത്തും നാളെയും അവധി

കോട്ടയം: മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ കുട്ടനാട്ടിലും കോട്ടയത്തും നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും നാളെ...

ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഹൈക്കോടതി വരെ പോയ ഭർത്താവ് ഭാര്യയെ കൊന്ന കേസിൽ അറസ്റ്റിൽ, കൊല നടന്നത് 17 വർഷം മുൻപ്

തിരുവല്ല: പൊലീസ്  അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച ഭർത്താവ് ഭാര്യയുടെ കൊലപാതകത്തിൽ അറസ്റ്റിൽ. കൊല നടന്ന്  17 വർഷത്തിനുശേഷമാണ് ...

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ​അ​റ​സ്റ്റി​ലാ​യ ഡോ​ക്‌​ടറുടെ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത് ചാക്കിൽ കെട്ടിയ 15 ല​ക്ഷം രൂ​പ

തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ​അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്‌​ട​ർ ഡോ. ​ഷെ​റി​ൻ ഐ​സ​ക്കി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത് 15 ല​ക്ഷം രൂ​പ. വി​ജി​ല​ൻ​സ് സം​ഘം...

128 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി, സംസ്ഥാനത്ത് ഇന്ന് 12,425 പേ​ർ​ക്ക് പ​നി ബാ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തു പ​നി പ​ട​രു​ന്ന​തി​ൽ ആ​ശ​ങ്ക. ചൊവ്വാഴ് ച 12,425 പേ​ർ പ​നി ബാ​ധി​ച്ചു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ...

വ​ഴു​ക്കു​പാ​റ​യി​ല്‍ വീ​ണ്ടും വി​ള്ള​ൽ, തൃ​ശൂ​ർ- പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​​ലെ യാ​ത്ര ആ​ശ​ങ്ക​യിൽ​

തൃ​ശൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം വ​ഴു​ക്കു​പാ​റ​യി​ല്‍ വീ​ണ്ടും വി​ള്ള​ൽ ക​ണ്ടെ​ത്തി. നേ​ര​ത്തെ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തി​ന് എ​തി​ര്‍​വ​ശ​ത്തെ പാ​ത​യി​ലെ...

മു​ത​ല​പ്പൊ​ഴി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. റോ​ബി​ൻ(42) എ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ...