Kerala Mirror

കേരള NEWS

വിവാദങ്ങള്‍ക്കും കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോ.പ്രൊഫസറായി ചുമതലയേറ്റു

കണ്ണൂര്‍: വിവാദങ്ങള്‍ക്കും കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ...

സിപിഐ ഇടയുന്നു, സിപിഎം ഏക സിവിൽകോഡ് സെമിനാറിൽ മുതിർന്ന നേതാക്കൾ എത്തില്ല

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ചേരുന്നതിനാല്‍ പരിപാടിയില്‍...

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും ഒന്നിച്ച് , കേരളത്തില്‍ അടുത്ത മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്ന്...

ആക്രമിച്ചവർ വെറും ആയുധങ്ങൾ , തീരുമാനമെടുത്തവർ ഇപ്പോഴും കാണാമറയത്ത് : കൈവെട്ടുകേസ് വിധിയിൽ പ്രതികരിച്ച് പ്രൊഫ.ടിജെ ജോസഫ്

കൊച്ചി : തന്നെ ആക്രമിച്ചവർ വെറും ആയുധങ്ങൾ മാത്രമാണെന്നും തീരുമാനമെടുത്തവർ ഇപ്പോഴും കാണാമറയത്താണെന്നും പ്രൊഫ.ടി.ജെ.ജോസഫ്. മൂവാറ്റുപുഴയിലെ കൈവെട്ടുകേസിൽ ആറുപ്രതികൾ കുറ്റക്കാരെന്ന എൻഐഎ...

കൈവെട്ട് കേസ് ഭീകരപ്രവർത്തനമെന്ന് എ​ന്‍​ഐ​എ കോ​ട​തി, സജലും പോപ്പുലർ ഫ്രണ്ട് നേതാവ് നാസറുമടക്കം ആ​റു​പേ​ര്‍ കു​റ്റ​ക്കാർ

കൊ​ച്ചി: പ്രൊ​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ കേ​സി​ല്‍ 11 പ്ര​തി​ക​ളി​ല്‍ ആ​റു​പേ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി. അ​ഞ്ചു​പേ​രെ വെ​റു​തെ വി​ട്ടു. സം​ഭ​വ​ത്തി​ല്‍...

ജനപ്രീതിയിൽ ബഹുദൂരം മുന്നിൽ ഏഷ്യാനെറ്റ് ന്യൂസ്, മലയാളിക്ക് വാർത്തയെന്നാൽ ഏഷ്യാനെറ്റ് തന്നെയെന്ന് റേറ്റിങ് കണക്കുകൾ

മലയാള വാർത്താ ചാനലുകളിൽ ജനകീയതയിൽ മുന്നിൽ ഏഷ്യാനെറ്റ് തന്നെയെന്ന് റേറ്റിങ് കണക്കുകൾ. ഒന്നാമതെത്തി എന്ന കപട അവകാശവാദം പല ചാനലുകളും ഉയർത്തുമ്പോഴും യഥാർത്ഥ റേറ്റിങ്ങിലും പ്രേക്ഷക പ്രീതിയിലും ഏഷ്യാനെറ്റ്...

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിനെതിരായ സ്വരാജിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ബി അജിത്ത് കുമാറാണ് ഹർജി...

കൈക്കൂലി വാങ്ങലും ബുക്കിങ്ങും മെഡിക്കൽ ഷോപ്പുവഴി, ഡോ. ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ ഇഡി അന്വേഷണം

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നടത്തിയ...

സഹായിച്ചത് ഗൂഗിൾ, കെ വിദ്യ ചുരത്തിൽ കീറിയെറിഞ്ഞ വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി

 കൊച്ചി : എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ  വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ്‌ കഫേയിൽ...